ടോംസ് സാറ് പകർന്ന് നൽകിയ നല്ല ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം
പ്രിയപ്പെട്ട ടോംസ് ആൻ്റെണി സാർ യാത്രയായ് . . യുവദീപ്തി – KCYM മുൻ അതിരൂപതാ ജനറൽ സെക്രട്ടറിയായിരുന്നു … ഇടവാകാംഗമായ എ.പി തോമസ് അതിരൂപതാ പ്രസിഡൻ്റ് ആയിരുന്നപ്പോൾ ഉള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ ആദ്യമായ് പരിചയപ്പെട്ട ഇടവകയ്ക്ക് പുറത്തെ…
ശ്രീ .പി. ഡി ആന്റണി വിട പറഞ്ഞു|DCL ൽ മാത്രമല്ല, മതബോധന രംഗത്തും രാഷ്ട്രീയ രംഗത്തും ജോലി ചെയ്ത മേഖലകളിലും സാക്ഷരതാ കോ-ഓർഡിനേറ്റർ എന്ന നിലയിലും തനതായ വ്യക്തി മുദ്ര പതിപ്പിച്ചു
പ്രിയപ്പെട്ട ശ്രീ .പി. ഡി ആന്റണി വിട പറഞ്ഞു. പതിറ്റാണ്ടുകൾ ഞങ്ങൾ ദീപികാ ബാലസഖ്യത്തിൽ സഹപ്രവർത്തകരായിരുന്നു. ഫാ.പോൾ മണവാളനോടൊപ്പം…ദീപികാ ബാലസഖ്യം കാലടി മേഖലയിലൂടെ നിരവധി വ്യക്തിത്വങ്ങളെ രൂപപെടുത്താൻ കഴിഞ്ഞിട്ടുണ്ട്. D CL ജാതി മത ഭേദമെന്നേ നിരവധി കുട്ടികളെ സാമൂഹ്യ രാഷ്ട്രീയ…
പ്രാർത്ഥനയുടെ അമ്മ സ്വർഗ്ഗത്തിലേക്ക് യാത്രയായി.
കൈയ്യിൽ ജപമാല. ചുണ്ടിൽ പുഞ്ചിരി. വാക്കുകളിൽ സ്നേഹവും കരുതലും പ്രോത്സാഹനവും. മദർ ഡെൽഫിൻ മേരിയുടെ രൂപം വിശദീകരിക്കാൻ കൂടുതൽ വാക്കുകൾ വേണ്ട. വിമലഹൃദയ സിസ്റ്റേഴ്സിന്റെ മദർ സുപ്പീരിയറായി 12 വർഷത്തെ സേവനത്തിനുശേഷം എന്റെ ഗ്രാമത്തിൽ സിസ്റ്റർ ഡെൽഫിൻ മേരി എത്തിയപ്പോഴാണ് ഞാൻ…
മരണ ശേഷമുള്ള നിത്യജീവിതത്തിൽ ജോസഫ് സാർ ഇനി തൻ്റെ നൂറു കണക്കിന് ശിഷ്യരുടെയും സ്നേഹിതരുടേയും മനസ്സുകളിൽ നിത്യമായും ജീവിച്ചു കൊണ്ടേയിരിക്കും..
എൻ്റെ പ്രിയപ്പെട്ട ഗുരുനാഥൻ..!തികച്ചും സൗമ്യനും ശാന്തനും മിതഭാഷിയുമായ പണ്ഡിതൻ….1991-94 കാലഘട്ടത്തിൽ ആലുവ യു സി കോളേജിൽ എൻ്റെ ഇംഗ്ലീഷ് അധ്യാപകൻ. 2005-ൽ ഞാൻ, കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൻ്റെ ഡയറക്ടറായി ചുമതലയേറ്റപ്പോൾ മുതൽ വീണ്ടും ഞങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമായി….വൈറ്റില ടോക്…
ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി അനുശോചനം രേഖപ്പെടുത്തി.
കൊച്ചി: മനുഷ്യാവകാശപ്രവര്‍ത്തകനും പാവപ്പെട്ടവരുടെ പക്ഷംചേര്‍ന്നു പ്രവര്‍ത്തിച്ച സാമൂഹിക ക്ഷേമപ്രവര്‍ത്തകനുമായ ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി അനുശോചനം രേഖപ്പെടുത്തി. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു അവസാന നാളുകളില്‍ അദ്‌ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ‘ഭീകരവിരുദ്ധനിയമമനുസരിച്ചു തടവിലാക്കപ്പെട്ട ഫാ. സ്റ്റാന്‍…






