ഒരൊറ്റ മരത്തിന് ഒരു കാടായി മാറാൻ സാധിക്കും; ഒരു പാട് പേർക്ക് ജീവൻ്റെ വിരുന്നൊരുക്കുന്ന ഒരു കാട്….
ഒരൊറ്റ മരത്തിന് ഒരു കാടായി മാറാൻ സാധിക്കും; ഒരു പാട് പേർക്ക് ജീവൻ്റെ വിരുന്നൊരുക്കുന്ന ഒരു കാട്…. ഒരൊറ്റ ചിന്ത ഒരാളെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരും…. ഒരൊറ്റ ദർശനം ഒരാൾക്ക് പുതിയ ഒരു വഴി തുറന്നു നൽകും….. ഒരൊറ്റ കാരുണ്യ പ്രവർത്തി ഒരാളെ…
മെത്രാൻ-വൈദീക-സന്യസ്ത-അത്മായ ബന്ധം സുദൃഢമാകുമ്പോൾ മാത്രമെ സഭക്ക് മുന്നോട്ട് പോകുവാൻ കഴിയുകയുള്ളു. |സഭാ നേതൃത്വത്തെ വിധേയപൂർവം അനുസരിക്കുന്നത് പോരായ്മയല്ല. തോൽവിയായും കരുതേണ്ടതില്ല!
നാല് പതിറ്റാണ്ടുകാലം അത്മായ സംഘടനാ പ്രവർത്തനങ്ങളിലുണ്ടായിട്ടു ള്ള പല അനുഭവങ്ങളും മനസ്സിലുണ്ട്. വർഷങ്ങൾക്കു മുമ്പ് അതിരൂപതയുടെ വിദ്യാഭ്യാസ പ്രേഷിത പ്രവർ ത്തനങ്ങളെക്കറിച്ച് ചൂടേറിയ ചർച്ച നടക്കുന്ന ഒരു വേദി. പലരും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു. അവസാനം അധ്യക്ഷനെന്ന നിലയിൽ മാർ കണ്ടുകുളം…
നിശബ്ദത പാലിക്കാനാവില്ല |ഈ നാട് നമ്മുടേതാണ് -ആർച്ബിഷപ് ജോസഫ്പെരുന്തോട്ടം
പ്രതിലോമശക്തികൾക്കെതിരേ നിശബ്ദത പാലിക്കാനാവില്ലഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെതന്നെ നിലനിൽപ്പിനും ക്ഷേമത്തിനും കുടുംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടണം. അതിനെതിരായ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാനാവില്ല. അതുകൊണ്ടാണു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉപദേശരൂപേണ ചില വിപത്തുകൾക്കെതിരേ മുന്നറിയിപ്പുനൽകിയതും ജാഗ്രത പാലിക്കാൻ തന്റെ…
ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
നിയമസഭയല്ല വി.ഡി. സതീശാക്രൈസ്തവസഭ .ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഞണ്ടിന് കാര്യസ്ഥന്റെ ഉദ്യോഗം കിട്ടിയതുപോലെ മുന്‍പിന്‍ നോക്കാതെ വശങ്ങളിലേക്ക് മാത്രമുള്ള സഞ്ചാരിയാണ് താനെന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സംവരണവിഷയത്തില്‍ ക്രൈസ്തവസമൂഹത്തിനെതിരേ…
അമ്മവീട് വല്ലാതെ ആക്രമിക്കപ്പെടുന്നു | ഇന്ന്!സംരക്ഷണം നൽകേണ്ടവർ അക്രമികൾ?| this video is all about that planned murder!!!
നമ്മുടെ മനസ്സിനെ ജന്മദിനത്തിനും മുമ്പുള്ള അവസ്ഥയിലേയ്ക്ക് ,ദിവസങ്ങളിലേയ്ക്ക് നമ്മെ നയിക്കുകയാണ് ഈ അച്ചൻ . അമ്മയെകുറിച്ചും ഉദരത്തിൽ വളരുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും ചിന്തിക്കാം . ജീവൻ ,മാതൃത്വം മഹനീയമാണ് .അത് മറ്റുള്ളവരും അറിയുവാനായി , അയച്ചുകൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു . ജീവൻ സംരക്ഷിക്കുവാൻ…
ദിവാൻ സർ CP രാമസ്വാമി അയ്യരെ കിടുകിടാ വിറപ്പിച്ച ഇടയലേഖനത്തിന് 76 വയസ് .
ദിവാൻ സർ CP രാമസ്വാമി അയ്യരെ കിടുകിടാ വിറപ്പിച്ച ഇടയലേഖനത്തിന് 76 വയസ് . കേരളചരിത്രത്തില്‍ ഇടംനേടിയ ഒരു ഇടയലേഖനമുണ്ട്. 1945 ഓഗസ്റ്റ് 15 ന് ചങ്ങനാശേരി രൂപതാദ്ധ്യക്ഷന് മാര്‍ ജെയിംസ് കാളാശ്ശേരി പ്രസിദ്ധീകരിച്ച ഇടയലേഖനം. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി.…
തീവ്രവാദസംഘടനകള്‍ക്ക് വില്ക്കപ്പെടുന്നതും പ്രണയവും മയക്കുമരുന്നും നല്കി മതംമാറ്റപ്പെടുന്ന പെണ്കിടാങ്ങളെക്കുറിച്ചും ആശങ്കപ്പെടാനും കേരളത്തില്‍ ഇതരമതസ്ഥര്‍ക്ക് അവകാശമില്ലേ?|ഡോ .കെ .എസ് രാധാകൃഷ്ണൻ
നാര്‍ക്കോട്ടിക് ജിഹാദിനേയും ലൗ ജിഹാദിനേയും കരുതിയിരിക്കണം എന്ന് മതവിശ്വാസികളായ കത്തോലിക്കരെ പാലാ ബിഷപ്പ് കല്ലറങ്ങാട് ഓര്‍മ്മിപ്പിച്ചു. തന്റെ സഭാവിശ്വാസികളെ സംരക്ഷിക്കുക എന്നത് അദ്ദേഹത്തിന്റെ കടമയുമാണ്. മുസ്ലീങ്ങള്‍ അതിനെ എതിര്‍ത്തു. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മുസ്ലിംങ്ങള്‍ ഉന്നയിച്ച…
വിധ്വംസക പ്രവര്‍ത്തനങ്ങളില്ലെന്നു സ്ഥാപിക്കാന്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കാണിക്കുന്ന വ്യഗ്രത ദുഃഖകരം”|കത്തോലിക്കാ കോണ്‍ഗ്രസ്
കൊച്ചി: കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദും കേരളീയ സമൂഹത്തിനു വലിയ വിപത്താണെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സ്വാഗതം ചെയ്തു. കാലങ്ങളായി കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയില്‍ ഇത്തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്…
മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനെ കുറിച്ച് 2017 -ൽ UN പ്രത്യേക പഠനം നടത്തിയ റിപ്പോർട്ട്
നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുക ആണെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് എങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ ഈ വിഷയം ചർച്ചയായിട്ട് വർഷങ്ങൾ കുറെ ആയതാണ്. മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ…










