പതിനായിരങ്ങൾ നിറഞ്ഞ ഓഡിറ്റോറിയങ്ങളിലും , പൊതു വേദികളിലും നിക് തന്റ ജീവിത കഥ വിവരിക്കുമ്പോൾ അനേകർ കണ്ണീരോടെ കേട്ടിരിക്കും .
“If I fail, I try again, and again, and again… .( “ഞാൻ പരാജയപ്പെടുകയാണെങ്കിൽ, ഞാൻ വീണ്ടും വീണ്ടും ശ്രമിക്കും….) – നിക് വ്യുജിസിക് ടെട്രാ-അമേലിയ എന്ന മാരകമായ ജന്മ വൈകല്യത്തോടെയാണ് നിക് ജനിച്ചത് . ഇത് ഒരു…
സ്‌നേഹക്കുട നിവര്‍ത്തി…| ഇരുന്നൂറോളം വീടുകളാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയത്.
സ്‌നേഹക്കുട നിവര്‍ത്തി. ..നിര്‍ധനരിലും ഭവനരഹിതരിലും യേശുവിനെ കണ്ടെത്തിയെന്നതിലാണ് എഫ്എംഎം സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ സമര്‍പ്പിത ജീവിതത്തെ വേറിട്ടു നിര്‍ത്തുന്നത്. ഇരുന്നൂറോളം വീടുകളാണ് സിസ്റ്ററിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയത്. വേദനിക്കുന്നവരിലും നിര്‍ധനരിലും രോഗികളിലും ഭവനരഹിതരിലും ക്രിസ്തുവിന്റെ മുഖമുണ്ട്. അതു തിരിച്ചറിയുന്നവര്‍…
” വിശ്വാസം സംരക്ഷിക്കാനും തിന്മകളെ പ്രതിരോധിക്കാനും പ്രധിബദ്ധ്യതയുള്ള സമൂഹമാണ് ക്രൈസ്തവർ” |Mar Joseph Kallarangatt | EDATHUA FORANE CHURCH 08/05/2022
മരപ്പണിക്കാരൻ|ദൈവം അധ്വാനിക്കുന്ന വർഗത്തിലെക്കാണ് ഇറങ്ങി വന്നത് എന്ന ബോധം ഓരോ ക്രിസ്ത്യാനിക്കും നെറ്റിയിലെ വിയർപ്പുകൊണ്ട് വിശപ്പടക്കാനുള്ള പ്രേരണയാണ്.
നീതിമാൻ, തച്ചൻ എന്നീ സങ്കൽപ്പങ്ങളോട് ബന്ധപ്പെട്ടാണ് സുവിശേഷങ്ങളിൽ ജോസഫിനെ ചിത്രീകരിച്ചിരിക്കുന്നത്. സുവിശേഷകന്മാർ ജോസഫിനെ നീതിമാൻ എന്നഭിസംബോധന ചെയ്യുമ്പോൾ, സുവിശേഷത്തിലെ ചില കഥാപാത്രങ്ങളാണ് അവനെ തച്ചൻ, മരപ്പണിക്കാരൻ, ആശാരി, കടച്ചിലു പണിക്കാരൻ, ശില്പി എന്നർത്ഥങ്ങൾ വരുന്ന tektōn എന്നു വിളിക്കുന്നത്. മത്തായിയുടേയും ലൂക്കായുടേയും…
മനുഷ്യനും ദൈവവുമായുമുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ!
ഇന്ന് ഞാൻ പങ്കു വയ്ക്കാൻ പോകുന്നത് തങ്ങളുടെ മകനെക്കുറിച്ച് ഒരു അപ്പനും അമ്മയും പങ്കു വച്ച അനുഭവമാണ്. വീട്ടിൽ നിന്ന് ആദ്യമായ് അവൻ മാറി നിൽക്കുന്നത് ദൂരെയുള്ള കോളേജിൽ പഠിക്കാൻ പോകുന്ന വേളയിലാണ്. മകൻ ഹോസ്റ്റലിൽ താമസിക്കുന്നതിനെക്കുറിച്ചും അവന്റെ താമസം, ഭക്ഷണം,…
“സഭാപ്രബോധനങ്ങളിൽ വ്യക്തതയില്ലാത്തവർ ക്ലബ് ഹൗസ് ചർച്ചക്കാരാകുമ്പോൾ “
ഈയിടെ ഒരു ക്ലബ് ഹൗസ് ചർച്ച നടന്നു. ഇസ്ലാമിനെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാട് അവിടെ ഏറെ വിമർശിക്കപ്പെട്ടു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മറ്റു മതങ്ങളെക്കുറിച്ചുള്ള ഡിക്രിയിലെ (NA: നോസ്ത്ര ഏതാതേ) മൂന്നാം നമ്പറും തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ (LG: ലൂമൻ ജെൻസിയും) പതിനാറാം നമ്പറും…
തോമായുടെ ഞായർ| പുതുഞായർ വലിയ നവീകരണത്തിന്റെ ദിവസമാണ്.|ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
ഈസ്റ്റർ ഞായറാഴ്ച ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിന്റെയും നിലനിൽപ്പിന്റെയും പ്രത്യാശയുടെയും കാരണമാണ്. ഈശോയുടെ ഉയിർപ്പ് നമുക്കു നൽകുന്ന അതേ ദിവ്യരഹസ്യമാണ് ഉയിർപ്പിന്റെ എട്ടാംനാൾ പുതുഞായറിലും നാം അനുസ്മരിക്കുന്നത്. ഉത്ഥിതന്റെ പ്രധാന പ്രത്യക്ഷപ്പെടലെല്ലാം ഞായറാഴ്ചകളിലാണ്. തോമായുടെ ഞായറിന്റെ പ്രത്യേകതയും ഇതു തന്നെയാണ്. പുതുഞായർ…
സംശയങ്ങളെ സത്യസന്ധമായി നേരിടുന്ന വി.തോമാശ്ലീഹാ
പാലസ്തീനായിലെ ഗലീലി പ്രദേശത്തായിരുന്നു തോമായുടെ ജനനം. ഇരട്ട പിറന്നവൻ എന്ന അർത്ഥത്തിൽ ‘ദിദീമൂസ്’ എന്നും താമ, യൂദാ എന്നീ പേരുകളിലും അദ്ദേഹം വിളിക്കപ്പെട്ടു. ‘തെയോമ’ എന്ന അറമായ പദത്തിൽ നിന്നാണ് ‘തോമ’ എന്ന പേരിന്റെ ഉത്ഭവം. യൂദാ ഗോത്രക്കാരനായ അദ്ദേഹത്തിന്റെ കുലത്തൊഴിൽ…
അഡ്വ. ജോസ് വിതയത്തില്‍; നന്മകള്‍ വാരിവിതറി കടന്നുപോയ സഭാസ്‌നേഹി| ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
അഡ്വ. ജോസ് വിതയത്തില്‍;നന്മകള്‍ വാരിവിതറി കടന്നുപോയ സഭാസ്‌നേഹിഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഭാരതസഭയ്ക്കും ക്രൈസ്തവസമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ നന്മകള്‍ വാരിവിതറിയ അഡ്വ.ജോസ് വിതയത്തില്‍ ഓര്‍മ്മകളിലായിട്ട് 2022 ഏപ്രില്‍ 16ന് ഒരു വര്‍ഷമായി. ഏപ്രില്‍ 21ന് 4 മണിക്ക് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ അനുസ്മരണദിവ്യബലിയും…










