വിവാഹമോചനമില്ലാത്ത ഒരു ലോകം. വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ. വേർപാടിൻ്റെ വേദന അറിയാത്ത കുട്ടികൾ. എത്ര സുന്ദരമായ സങ്കല്പങ്ങൾ, അല്ലേ ?
വിവാഹമോചനമില്ലാത്ത ഒരു ലോകം. വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ. വേർപാടിൻ്റെ വേദന അറിയാത്ത കുട്ടികൾ. എത്ര സുന്ദരമായ സങ്കല്പങ്ങൾ, അല്ലേ ? അങ്ങനെയുള്ള ഒരു സ്ഥലം ലോകത്ത് എവിടെ എങ്കിലും കാണുമോ? ഈ ചോദ്യത്തിന്റെ ഉത്തരം ചെന്ന് എത്തി നിൽക്കുക യൂറോപ്പിൽ ഒരു…
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ് സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്.|ഡോ. സി. ജെ .ജോൺ
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ് സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്. ഇട്ടേച്ചു പോന്നാൽ തിരിച്ചു പോയി വിവാഹമെന്ന സ്ഥാപനത്തെ സംരക്ഷിക്കണമെന്ന് നിർബന്ധം ചെലുത്തുന്ന വീട്ടുകാരും സമൂഹവുമുള്ളപ്പോൾ പീഡനം സഹിച്ചൊരു ബോണ്ടിങ് കെണിയിൽ വീണ് പോകുന്നവരാണ് മിയ്ക്കവാറും എല്ലാവരും.…
പ്രിയ ഭാര്യാ ഭർത്താക്കന്മാരെ..വിവാഹബന്ധം പവിത്രം ആണ്. അത് എന്ത് വില കൊടുത്തും സുരക്ഷിതമായി കൊണ്ടുപോകാൻ ഇരു കൂട്ടർക്കും ഉത്തരവാദിത്തം ഉണ്ട്.
ഈ ചേച്ചിയും മക്കളും എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് കേരളം മുഴുവൻ ചോദിക്കുന്നുണ്ട്. ആകെ നമുക്ക് അറിയാവുന്നത്.. കുടുംബ പ്രശ്നം ഉണ്ട്, കോടതിയിൽ കേസ് ഉണ്ട് എന്നതാണ്… അപ്പോൾ ചിലതൊക്കെ നമുക്ക് ഊഹിക്കാം.. സാധാരണ കേരളത്തിലെ കുടുംബങ്ങളിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ ആകാം അവരുടെയും…
killers of marriage
1. Laziness kills marriage. 2. Suspicion kills marriage. 3. Lack of Trust kills marriage. 4. Lack of Mutual Respect kills marriage. 5. Unforgiveness, Bitterness, Hatred, Malice, and Anger kill marriage.…
ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. |ദൈവം കൂടെയില്ലാതെ ക്രിസ്തീയവിവാഹം ദുസ്സഹമാണ്. അവൻ കൂടെയുണ്ടെങ്കിലോ പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും എളുപ്പമാണ്.
ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. വേറെ എത്ര നല്ല ആളുകൾ പെണ്ണുകാണാൻ വന്നതാ.. കോളേജിൽ വേറെ എത്ര നല്ല പെൺകുട്ടികൾ ഉണ്ടായിരുന്നതാ.. വേറെ എത്ര പേർക്ക് എന്നെ ഇഷ്ടമായിരുന്നതാ.. എന്നിട്ടും ഞാൻ എന്തിന് ഈ…






