Category: ലോകരക്ഷകനായ യേശുക്രിസ്തു

സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു ദൈവം. ആ ദൈവത്തിന്റെ ജനനം ചരിത്രത്തിന്റെ നിർവൃതിയാണ്. യുഗങ്ങളും ദിനരാത്രങ്ങളും നൃത്തംചെയ്യുന്ന പുതിയൊരു അച്ചുതണ്ടാണ് ആ ദൈവത്തിന്റെ ജന്മദിനം. |ക്രിസ്തുമസ് ചരിത്രത്തിന്റെ ദിശമാറ്റിയ ദിനം

ക്രിസ്തുമസ് ചരിത്രത്തിന്റെ ദിശമാറ്റിയ ദിനം പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രം ദിശമാറി ഒഴുകിയ ദിനമാണ് ക്രിസ്തുമസ്. ഇത്രയും നാളും ചെറുതിൽ നിന്നും വലുതിലേക്കുള്ള വളർച്ചയായിരുന്നു ചരിത്രം. ഇല്ലാത്തവൻ ഉള്ളവന്റെ കീഴിൽ ജീവിക്കുകയെന്നതായിരുന്നു അത്. ദുർബലൻ ശക്തനാൽ അടിച്ചമർത്തപ്പെടുന്നതായിരുന്നു അത്. പക്ഷേ, മാലാഖമാർ…

ക്രിസ്തുവിൽ എല്ലാവരും തുല്യർ ,ശുശ്രുഷകളിൽ മാത്രം വൈവിധ്യം | സ്വന്തം കാര്യം മാത്രം പരിഗണിക്കുന്ന മനോഭാവം മാറ്റണം |കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

ലോകരക്ഷകനായ യേശുക്രിസ്തു നമുക്കൊപ്പം വസിക്കാൻ വന്ന ദൈവസ്‌നേഹത്തിന്റെ പേരും മുഖവുമാണ് |ഫ്രാൻസിസ് പാപ്പ.

വത്തിക്കാൻ സിറ്റി: ലോകരക്ഷകനായ യേശുക്രിസ്തു നമുക്കൊപ്പം വസിക്കാൻ വന്ന ദൈവസ്‌നേഹത്തിന്റെ പേരും മുഖവുമാണെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. യേശുവിന്റെ ജനനം എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്ന ഒരു സാർവത്രീക സംഭവമാണെന്നും സർവരും അവരവരുടെ ഹൃദയത്തിന്റെ അഗാധതയിൽനിന്ന് ദൈവത്തെ അന്വേഷിക്കാൻ വിളിക്കപ്പെട്ടവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.…

നിങ്ങൾ വിട്ടുപോയത്