Category: മതസൗഹാർദം

ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും? ?|വലിയ ജാഗ്രതയും സംയമനവും കാണിക്കേണ്ട സമയമാണിത്.

ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും? ‘ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ’ ഇത് കേരളത്തിൽ പ്രചുരപ്രചാരത്തിലുള്ള ഒരു പഴചൊല്ലാണ്. പണ്ട് കാലങ്ങളിൽ ചിത്തഭ്രമം വന്നവരെ ചങ്ങലക്കിട്ടാണ് നിയന്ത്രിച്ചിരുന്നതു. എന്നാൽ ആ ചങ്ങലക്കുകൂടെ ഭ്രാന്തുപിടിച്ചാലോ? നിയന്ത്രിക്കാൻ കടമയുള്ളവർതന്നെ നിയന്ത്രണംവിട്ടു പെരുമാറുന്ന ദുരിതകാലത്തെയെയാണ് ഈ പഴമൊഴി അർത്ഥമാക്കുന്നത്. ചങ്ങലകൾക്കു ഭ്രാന്തുപിടിക്കുന്ന…

മനുഷ്യ ജീവിതത്തിന് അർത്ഥവും മൂലവും സൗന്ദര്യവും സന്തോഷവും പകരുമ്പോഴാണ് മതങ്ങൾ സത്യത്തോട് ചേർന്നു പോകുന്നത്.

മതവിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ സവിശേഷതയാണോ? അല്ല എന്നാണ് ഉത്തരം. മതങ്ങൾ മുന്നോട്ടു വയ്ക്കുന്ന വിശ്വാസങ്ങളെയും സങ്കൽപ്പങ്ങളേയും ആചാരങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് മനുഷ്യൻ എക്കാലവും ചരിത്രത്തിൽ മുന്നോട്ടു പോയിട്ടുള്ളത്. പുരാതന മത സങ്കൽപ്പങ്ങളേയും മൂല്യങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്തതിന്റെ…

അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന് പൂർണ്ണ പിന്തുണയുമായി സീറോ മലബാർ സഭ |സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ

മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടണം: സാംസ്കാരിക-സാഹിത്യ പ്രവർത്തകർക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

തിരുവനന്തപുരം: മതസൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയത വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച്‌ സാംസ്‌കാരിക സാഹിത്യ സമൂഹിക പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു. സമൂഹത്തില്‍ നിറയുന്ന വര്‍ഗീയ പ്രവണതകള്‍ തിരുത്തുന്നതിനും നന്മയുടെ വഴിതെളിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് കത്തില്‍ അഭ്യർത്ഥിച്ചു.…

നിങ്ങൾ വിട്ടുപോയത്