വാർദ്ധക്യം ബൈബിൾ ദർശനത്തിൽ| റവ. ഫാ. അഗസ്റ്റിൻ സേവ്യർ കൊല്ലം
Family Apostolate, Diocese of Quilon നമ്മുടെ സമൂഹത്തിലെ വാർദ്ധക്യത്തിലെത്തിയ സഹോദരങ്ങളെ സ്നേഹത്തോടെ സംരക്ഷിക്കാം .
ഭീകരപ്രസ്ഥാനങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തും: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരെ കേരളസമൂഹം ഒറ്റപ്പെടുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധ മതങ്ങളെയും വിശ്വാസങ്ങളെയും ഏറെ ആദരവോടെ കാണുന്നവരാണ്…
അമ്മവീട് വല്ലാതെ ആക്രമിക്കപ്പെടുന്നു | ഇന്ന്!സംരക്ഷണം നൽകേണ്ടവർ അക്രമികൾ?| this video is all about that planned murder!!!
നമ്മുടെ മനസ്സിനെ ജന്മദിനത്തിനും മുമ്പുള്ള അവസ്ഥയിലേയ്ക്ക് ,ദിവസങ്ങളിലേയ്ക്ക് നമ്മെ നയിക്കുകയാണ് ഈ അച്ചൻ . അമ്മയെകുറിച്ചും ഉദരത്തിൽ വളരുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും ചിന്തിക്കാം . ജീവൻ ,മാതൃത്വം മഹനീയമാണ് .അത് മറ്റുള്ളവരും അറിയുവാനായി , അയച്ചുകൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു . ജീവൻ സംരക്ഷിക്കുവാൻ…
മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനെ കുറിച്ച് 2017 -ൽ UN പ്രത്യേക പഠനം നടത്തിയ റിപ്പോർട്ട്
നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുക ആണെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് എങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ ഈ വിഷയം ചർച്ചയായിട്ട് വർഷങ്ങൾ കുറെ ആയതാണ്. മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ…
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലൊന്നായി മാറാൻ കേരളത്തിന് കഴിയും…
വിദ്യാഭ്യാസആരോഗ്യ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ച വികസ്വര ലോകത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ജനസംഖ്യ, രോഗാതുരത, മരണനിരക്ക്, എപ്പിഡെമിയോളജിക്കൽ, ആരോഗ്യ പരിവർത്തനങ്ങൾ എല്ലാം വിവിധ വികസിത രാജ്യങ്ങളുമായി സമാനമായ ഒരു മാതൃക പിന്തുടർന്നു വരുന്നു. കുറഞ്ഞ ജനന മരണ…
താരാട്ട് : കുഞ്ഞുങ്ങൾ വേണ്ട എന്നു പറയുന്ന “സാറാസ് ” എന്ന സിനിമയ്ക്കു മുമ്പിൽ “എനിക്ക് അമ്മയാകണം ” എന്ന മരിയയെ അവതരിപ്പിക്കുന്ന കഥ.
താരാട്ട് : കുഞ്ഞുങ്ങൾ വേണ്ട എന്നു പറയുന്ന “സാറാസ് ” എന്ന സിനിമയ്ക്കു മുമ്പിൽ “എനിക്ക് അമ്മയാകണം ” എന്ന മരിയയെ അവതരിപ്പിക്കുന്ന കഥ. ജീവന്റെ സംസ്ക്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന “താരാട്ട് ” എന്ന Love Home Creations ന്റെ മ്യൂസിക് ആൽബം…
ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവകാശമുണ്ടെന്ന് ,ഗർഭസ്ഥ ശിശു മറ്റൊരു വ്യക്തിയാണെന്ന് വിധി പ്രഖ്യാപിച്ച കേരള ഹൈകോടതി ജസ്റ്റിസ് പി ബി സുരേഷ്കുമാറിനു നന്ദിയും അനുമോദനങ്ങളും അർപ്പിക്കുന്നു .
The Kerala High Court recently flagged concerns regarding the provisions of the Medical Termination of Pregnancy (MTP) Act, 1971 while dismissing a plea by a pregnant woman seeking termination of…
കൂടുതൽ മക്കളുള്ള കുടുംബങ്ങൾ ജീവന്റെ സുവിശേഷം ദൈവത്തിനായി പ്രചരിപ്പിക്കുന്നവർ : അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്.
കൂടുതൽ മക്കളെ ജനിപ്പിക്കുന്ന കുടുംബങ്ങളിലെ മാതാപിതാക്കൾ ജീവന്റെ സുവിശേഷത്തിന് സാക്ഷികളാണ്. മരണ സംസ്കാരം പരത്തുന്ന ആധൂനിക കാലത്ത് ഇവർ ലോകത്തിന് മാതൃകകളാണെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നാലും അതിന് മുകളിലുള്ള കുഞ്ഞുങ്ങളുടെ മാമോദീസ കർമ്മം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ…
ജനസംഖ്യാനിയന്ത്രണം ചൈന നിലപാട് മാറ്റി
ജനസംഖ്യാനിയന്ത്രണം വേണം എന്നു പറഞ്ഞ് മുറവിളി കൂട്ടുകയും.. കൂടുതൽ മക്കൾക്ക് ജന്മം നൽകുന്ന മാതാപിതാക്കളെയും അവരുടെ കുടുംബത്തെയും സോഷ്യൽ മീഡിയായിലൂടെയും, ഫെയ്ക്ക് അക്കൗണ്ടുകൾ വഴിയും കുടുംബത്തിൽ പിറക്കാത്തവന്മാർ അവഹേളിക്കുകയും ചെയ്ത നമ്മുടെ നാടിൻ്റെ അവസ്ഥയാണ് ഇന്നത്തെ മനോരമ പത്രത്തിൽ വന്നിരിക്കുന്ന വാർത്ത…










