Category: പ്രതിജ്ഞ

മേയ് 31 – ലോക പുകയില വിരുദ്ധദിനം|ഈ മഹാ വിപത്തിനെതിരെ നിതാന്ത ജാഗ്രത പുലർത്താനുള്ള എന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു

*മേയ് 31 – ലോക പുകയില വിരുദ്ധദിനം** ## **പ്രതിജ്ഞ** മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്ന മഹാവിപത്താണ് പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്ന് ഞാൻ മനസ്സിലാക്കുന്നു. മദ്യവും മയക്കുമരുന്നും പോലെ ഒരു പക്ഷേ- അതിലേറെ മനുഷ്യജീവിതം ദുരിതപൂർണ്ണമാക്കുന്ന ഈ മഹാ വിപത്തിനെതിരെ…

ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ

ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ _________________________________ പ്രതിസന്ധി വേളകളിൽ പൊരുതി മുന്നേറുമെന്നും ജീവിതവുമായി കൂട്ട് ചേരുമെന്നും പ്രതിജ്ഞ എടുക്കുന്നു. നിരാശയും ഒറ്റപ്പെടലും വിഷാദവും തോന്നുമ്പോൾ സഹായം തേടാൻ ഞാൻ തയ്യാറാകും.വിശ്വസിക്കാവുന്ന ആരോടെങ്കിലും മനസ്സ് തുറക്കും.സ്വയം ഇല്ലാതാക്കാനുള്ള ഉൾപ്രേരണകളെ അതിജീവിക്കും. എന്റെ ചുറ്റുമുള്ളവരുടെ സങ്കടങ്ങൾ…

പുതുവർഷത്തെ അപകടരഹിതമാക്കാം…|പൊതു ഇടങ്ങളിലെ സംസ്കാരവും സുരക്ഷയുമാകട്ടെ ഈ പുതുവത്സരത്തിൽ നമ്മുടെ ലക്ഷ്യവും പ്രതിജ്ഞയും…

പുതുവത്സരത്തെ ആഘോഷപൂർവ്വം വരവേൽക്കാൻ നാടോൊരുങ്ങി കഴിഞ്ഞു. ആഘോഷത്തിന് മുമ്പും ശേഷവും വാഹനങ്ങളുമായി യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും.ചിലരുടെയെങ്കിലും ആഘോഷത്തിന് ലഹരിയുടെ അകമ്പടി ഉണ്ടാകാം. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു എന്നത് മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായേക്കാം. ആക്രമകാരിയായ…

കുടുംബശ്രീയുടെ പ്രതിജ്ഞ ശരിഅത്ത് വിരുദ്ധം ആണെന്നും അത് പിൻവലിക്കണമെന്നും സമസ്തയുടെ നേതാവ് ഒരു പ്രസ്താവന ഇറക്കിയതേ ഉള്ളൂ കുടുംബശ്രീ അത് പിൻവലിച്ചു..

ഈ സമസ്തയുടെ നേതാവിന്റെ പ്രസ്ഥാവനയ്‌ക്കെതിരെ മുസ്ലിം സമുദായ നേതാക്കന്മാരോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കന്മാരോ ഒന്ന് പ്രതികരിച്ചോ?? ശരിഅത്ത് നിയമം അല്ല നാട്ടിലെ നിയമം അതുകൊണ്ട് പ്രസ്താവന പിൻവലിക്കണം എന്ന് സോഷ്യൽ മീഡിയയിൽ എങ്കിലും ആ സമുദായത്തിലെ ആരെങ്കിലും എഴുതി കണ്ടോ??…

നിങ്ങൾ വിട്ടുപോയത്