Category: നീതി

“എൻ. എസ്. എസ്. മാനേജ്മെന്റിലെ നിയമനങ്ങൾ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റു മാനേജ്മെന്റുകളിലെ നിയമനങ്ങൾക്കും ബാധകമാക്കണം”|സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സംസ്ഥാനത്തെ എയ്ഡഡ് നിയമനങ്ങളിൽ 07-02-1996 മുതൽ 18-4-2017 വരെയുള്ള കാലയളവിലെ കേഡർ സ്‌ട്രെങ്തിലെ ആകെ ഒഴിവുകളുടെ 3% ലും 19-04-2017 മുതലുള്ള ഒഴിവുകളുടെ 4% ലും ഭിന്നശേഷി സംവരണം നടപ്പാക്കി നിയമനം…

നീതിക്കും സമാധാനത്തിനും സമാശ്വാസത്തിനുമായി ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ!

ഓഗസ്റ്റ് 22 വെള്ളിയാഴ്ച ലോകസമാധാനത്തിനും നീതിക്കും, സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസത്തിനുമായി സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഉപവാസവും പ്രാർത്ഥനയും നടത്താൻ ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു. സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയം, എല്ലാ ജനതകളും സമാധാനത്തിന്റെ…

നീതിക്കുവേണ്ടിയുള്ള ധർമ്മ സമരത്തിന് 75 ആണ്ട്!|പട്ടികജാതി വിഭാഗത്തിൽനിന്നുള്ള ക്രിസ്തുമത വിശ്വസികൾക്കു അതേ നീതി നിഷേധിക്കുന്നത് മതപരമായ വിവേചനം

നീതിക്കുവേണ്ടിയുള്ള ധർമ്മ സമരത്തിന് 75 ആണ്ട്! ഇന്ന് നീതി ഞായർ, ക്രൈസ്തവ വിശ്വസത്തിലേക്കു കടന്നുവന്നു എന്ന ഏകകാരണംകൊണ്ടു ഭരണഘടനാ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട മനുഷ്യരോടൊപ്പം നിൽക്കാനും അവർക്കു നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാനും വേണ്ടിയുള്ള ധാർമ്മിക സമരത്തിന്റെ സമയം. 1950 മുതൽ നീണ്ട 75…

ദൈവജനത്തിന് നീതി നിഷേധിക്കരുത്: മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ

കാക്കനാട്: ദൈവജനത്തിന് അർഹിക്കുന്ന നീതി നിഷേധിക്കരുതെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയിലെ ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്.…

ദൈവം ആഗ്രഹിക്കുന്ന സഹനങ്ങളുടെ ആവശ്യം |നീതിക്കുവേണ്ടി സഹിക്കുമ്പോൾ ദൈവം ശക്തിയും കൃപയും നൽകും .|എന്തു കൊണ്ട് രാജി വെച്ചു.|കർദിനാൾ ജോർജ് ആലഞ്ചേരി

ദീപിക എന്ന ഈ ദിനപത്രത്തിനു സത്യത്തെയും നീതിയേയും കാർഷിക സംസ്ക്കാരത്തെയും സ്നേഹിക്കുന്ന എല്ലാ മനുഷ്യരുടെയും പിൻതുണ ആവശ്യമുണ്ട് .

ഇങ്ങനെ ഒരു പത്രമുണ്ട്…. അതു നമ്മുടേതാണ് ക്രിയേറ്റീവ് റൈറ്റിങ്ങിൽ ഇന്നും സമാനതകൾ ഇല്ലാത്തവിധം പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന ഒരു പത്രം നമുക്കുണ്ട് . 133 വർഷങ്ങൾക്കു മുമ്പ് ഒരു വിശുദ്ധൻ സ്വന്തം കൈകൾ കൊണ്ടു തടിയിൽ പണിതെടുത്ത അച്ചിലൂടെയായിരുന്നു പത്രത്തിന്റെ ജനനം .…

നിങ്ങൾ വിട്ടുപോയത്