Category: നമ്മുടെ ഭക്ഷണം

നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.

തലച്ചോർ മുതൽ വൃക്ക വരെ; ശരീരത്തിലെ ഓരോ അവയവത്തിനും ഗുണകരമായ ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പതിവ് ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് മൊത്തത്തിലുള്ള…

ശ്രദ്ധയും ഓർമ്മശക്തിയും ചിന്തയുടെ മൂർച്ചയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണത്തിന്റെയും ഭക്ഷണശീലങ്ങളുടെയും പിന്നിലെ ശാസ്ത്രം മനസ്സിലാക്കാം!

നമ്മുടെ ശരീരഭാരത്തിന്റെ വെറും 2% മാത്രമാണ് തലച്ചോറിന്റെ ഭാരം. എന്നാൽ ശരീരം ഉത്പാദിപ്പിക്കുന്ന മൊത്തം ഊർജ്ജത്തിന്റെ ഏകദേശം 20% അത് ഒറ്റയ്ക്കാണ് ഉപയോഗിക്കുന്നത്. ഓരോ ചിന്തയും, ഓരോ ഓർമ്മയും, ഓരോ തീരുമാനവും, ഓരോ വികാരവും—ഭാവിയിൽ ഡിമെൻഷ്യ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത…

പ്രശസ്ത അർബുദരോഗ വിദഗ്ധൻ (Oncologist) ഡോ. വി.പി. ഗംഗാധരൻ സംസാരിക്കുന്നു.|മാറുന്ന ജീവിതശൈലിയും രോഗങ്ങളും

1. മാറുന്ന ജീവിതശൈലിയും രോഗങ്ങളും: കേരളത്തിൽ ക്യാൻസർ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഗണ്യമായി വർദ്ധിക്കുന്നു. പണ്ട് മുതിർന്നവരിൽ മാത്രം കണ്ടിരുന്ന പല അസുഖങ്ങളും ഇപ്പോൾ 18-20 വയസ്സുള്ള കുട്ടികളിൽ പോലും കാണപ്പെടുന്നു. ഇതിന് പ്രധാന കാരണം നമ്മുടെ ഭക്ഷണരീതിയിലും…

പരിഷ്‌കാരമെന്ന പേരിൽ കല്യാണ വീടുകളിൽ കാണുന്ന ഒരു ഏർപ്പാടാണ് “ബഫേ”|ആദിത്യം എന്ന യാഥാർത്ഥ്യത്തിന്റെ കേരള പാരമ്പര്യവും അതിലെ ആത്മീയതയും നഷ്ടപ്പെടുത്തരുത്.

ബഫേ ഭക്ഷണരീതി ധൃതിയുള്ളവർക്ക് വേണ്ടിയുള്ളതല്ല വിവാഹാന്തരം പന്തലിൽ നടക്കുന്ന വിരുന്ന് സൽക്കാരത്തോടനുബന്ധിച്ച് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിനോട് ചേർന്നുള്ള പാട്ടുകളും അരങ്ങേറുന്ന ക്രൈസ്തവ സമുദായക്കാരുണ്ട്.അവരുടെ കല്യാണ ചടങ്ങുകൾ ആരംഭിക്കുമ്പോൾ ചിലയിടങ്ങളിൽ നിന്നും ഒരറിയിപ്പ് കേൾക്കാറുണ്ട്. ധൃതിയുള്ളവർക്കു വേണ്ടിഹാളിന്റെ പുറത്ത് ബഫേ ഒരുക്കിയിട്ടുണ്ടെന്നാണ്…

ഞാൻ രണ്ട് കുട്ടികളുടെ അച്ഛനായിട്ടും പോലും എനിക്ക് എന്റെ അച്ഛനെ മനസിലാക്കാൻ കഴിഞ്ഞില്ല?? എന്ത് ചെയ്താലാണ് ഈ കുറ്റബോധം ഇനി മാറികിട്ടുക..

വീട്ടിൽ എന്തെങ്കിലും നല്ല ഭക്ഷണം വാങ്ങുമ്പോൾ അച്ഛന് വാങ്ങില്ലായിരുന്നു!! അച്ഛന് അതൊന്നും ഇഷ്ടമല്ല എന്നായിരുന്നു ഇന്നലെ വരെ ഞാൻ ചിന്തിച്ചിരുന്നത്. നമ്മൾ അൽഫാമും ഷാവായിയും ഒക്കെ വേടിച്ചുകൊണ്ട് വന്ന് കഴിക്കുമ്പോൾ അച്ഛൻ കഴിച്ചിരുന്നത് വീട്ടിൽ ഉച്ചക്ക് ബാക്കി വന്ന ചോറും കറിയുമായിരുന്നു.…

അമിതഭാരം കുറയ്ക്കാൻ ശെരിയായ ഭക്ഷണരീതി തിരഞ്ഞെടുക്കുന്നതിന് പകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.|Dr Arun Oommen

“എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു രാവിലത്തെ ബ്രെക്ഫാസ്റ് വേണ്ട” ഇതും പറഞ്ഞു ബാഗ് എടുത്തു സ്കൂളിലേക്ക് ഓടാനുള്ള തിടുക്കത്തിലായിരുന്നു ഒൻപതാം ക്ലാസ്സുകാരി വന്ദന. ഇത് മിക്കവീടുകളിലെയും സ്ഥിരസംഭവമാണ് . അമിതവണ്ണം എന്നതിന്റെ പേരിൽ കണ്ടുവരുന്ന ഈ ഒരു ഡയറ്റിങ് ഒട്ടുമുക്കാൽ മാതാപിതാക്കൾക്കും…

കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ സാധനങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.നിറങ്ങൾ കൂടുതൽ ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കാം.

നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം കൃതൃമ കളർ ഉളള ഭക്ഷണം ഒഴിവാക്കുന്നത് ആണ് നല്ലത്. ബേക്കറി ചെറിയ അളവിൽ വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കളർ വലിയ പ്രശ്നമാകില്ല. എന്നാൽ സ്ഥിരമായി കഴിക്കുന്നതും കൂടുതൽ അളവിൽ കഴിക്കുന്നതുമായ ഭക്ഷണത്തിൽ കളർ ചേർക്കാനും പാടില്ല.കളറും…

നിങ്ങൾ വിട്ടുപോയത്