Category: നമ്മുടെ ജീവിതം

രാജ്യം ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ കോ​വി​ഡി​നെ നേ​രി​ട്ടു: സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കോവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ്…

ഇനി ദൈവത്തെ അന്വേഷിച്ച് അലയേണ്ട കാര്യമില്ല. കാരണം, ദൈവം നമ്മുടെ ഉള്ളിൽ തന്നെയുണ്ട്..

ദിവ്യകാരുണ്യത്തിന്റെ തിരുനാൾവിചിന്തനം:- ആർദ്രതയുടെ ആഘോഷം (മർക്കോ 14:12-16, 22-26) ഒരു അത്താഴത്തിന്റെ നഖചിത്രത്തിനുള്ളിൽ വിരിയുന്ന നിത്യതയുടെ പരികല്പനകൾ. സ്നേഹത്തിന്റെ ഏകപക്ഷീയമായ ഇടപെടലിൽ വാക്കുകൾ പോലും മറന്നു നിൽക്കുന്നു ഒരു ചെറു ഗണം. തള്ളിപ്പറയേണ്ടവനും ഒറ്റിക്കൊടുക്കേണ്ടവനും ഓടിയൊളിക്കേണ്ടവരും ആ കൂട്ടത്തിലുണ്ട്. അവർക്ക് കൽപലകകളിൽ…

കലാലയങ്ങൾ തുറക്കാതിരിക്കുമ്പോൾ…

ഒരു ഡിഗ്രി വിദ്യാർത്ഥിനിയുടെപരിഭവങ്ങൾ ഇപ്രകാരമായിരുന്നു. “അച്ചാ, വീട് ഒരു ജയിലായി മാറിയിരിക്കുകയാണ്.അപ്പയും അമ്മയും ആ ജയിലിലെ വാർഡന്മാരും.കോളേജിൽ പോകാൻ കഴിയാതെ ഞങ്ങളെ പോലുള്ളവർ അനുഭവിക്കുന്ന മാനസിക വ്യഥ മാതാപിതാക്കൾക്ക് പലപ്പോഴും മനസിലാകുന്നില്ല. എന്നെ എപ്പോഴും സംശയത്തോടെയാണ് അവർ വീക്ഷിക്കുന്നത്. ആരെങ്കിലുമായി ഫോണിൽ…

ആശീർവദിക്കുന്ന കൈകൾ ആഹാരമേകുന്നു.

സ്വന്തം കൈകൾ കൊണ്ട് അധ്വാനിച്ചു ദൈവജനത്തിനു അന്നമേകാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കണ്ണൂർ ജില്ലയിലെ എടൂരിലുള്ള ദിവ്യരക്ഷക സന്യാസ സമൂഹത്തിലെ വൈദികർ. കോവിഡ് കാലഘട്ടത്തിൽ ആശ്രമത്തിലുള്ള യുവ സന്യാസിമാർ ക്രിസ്‌റ്റി ചാക്കാനിക്കുന്നേൽ, സിജോ വെള്ളേടത്ത്, ബിജോ വള്ളിക്കാട്ട്, ഡെനിഷ് കന്നുകെട്ടിയേൽ എന്നിവരാണ് സ്വന്തമായി…

നാല് ജില്ലകളില്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍: നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ല്‍ ക​ടു​ത്ത ന​ട​പ​ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മറ്റു പത്ത് ജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച…

സംസ്ഥാനത്ത് ഇന്ന് 34,694 പേർക്ക് കോവിഡ്: 93 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട…

കോവിഡ് കാലത്ത് ഇടവക രൂപതാ തലത്തിൽ കൂടുതൽ ക്രമീകരണങ്ങൾക്കു നിർദേശവും സഹായവുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി

മരണമടഞ്ഞവരുടെ വീടുകളിലെത്തുന്ന കന്യാസ്ത്രിയുടെ കത്ത്.

ആകസ്മികമായിവാഹനാപകടങ്ങളിലുംകോവിഡ് രോഗത്തിലും മറ്റും മരണമടയുന്നവരുടെ ബന്ധുക്കളെ തേടിയെത്തുന്നകന്യാസ്ത്രിയുടെസാന്ത്വനം https://youtu.be/mvBgzbP4e6o സിസ്‌റ്റർ ടെസ്സി കൊടിയിലിനെ |.ആശ്വാസ് ശുശ്രുഷകളെ മംഗളവാർത്തയും അനുമോദിക്കുന്നു . ഇത്തരം ശുശ്രുഷകൾക്ക് പിന്തുണ നൽകുക . വേർപാടിൽ വിഷമിക്കുന്ന അനേകർ നമുക്കുചുറ്റും ഉണ്ട് . അവരെ നമുക്ക് അന്വേഷിക്കാം ആശ്വസിപ്പിക്കാം…

കോവിഡിലൂടെ ദൈവം നമ്മെ ശിക്ഷിച്ചതല്ല. കോവിഡ് കാലം നോഹയുടെ കാലത്തെ പ്രളയത്തിന്റെ കാലം പോലെ.|മാർ റാഫേൽ തട്ടിൽ

നിങ്ങൾ വിട്ടുപോയത്