Category: ജീവിതം വീണ്ടെടുക്കാൻ

ജീവൻ — ദൈവത്തിന്റെ സമ്മാനം , നമ്മുടെ ഉത്തരവാദിത്വം

> “ഞാൻ നിന്നെ ഗർഭത്തിൽ രൂപപ്പെടുത്തുന്നതിന് മുമ്പേ ഞാൻ നിന്നെ അറിഞ്ഞു.” — യിരെമ്യാവ് 1:5 ജീവിതം വെറും നിലനിൽപ്പല്ല. അത് ഒരു ദാനമാണ്—പവിത്രവും ലക്ഷ്യബോധമുള്ളതും ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ സ്വാഭാവിക മരണത്തോളം അക്ഷയമായ മഹത്വം ഉൾക്കൊള്ളുന്നതുമാണ്. എന്നാൽ ഇന്നത്തെ…

മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല|വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.

*മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല* പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്: ———– വൃദ്ധരെ ഐ സി യു ൽ…

ജീവിതം അത്ഭുതകരമായി മാറ്റുന്ന 8 ചെറിയ ശീലങ്ങൾ!!! | Rev Dr Vincent Variath

പരസഹായത്തോടെയുള്ള ആത്മഹത്യാബില്ലിനെതിരെ കത്തോലിക്കാ മെത്രാൻമാർ.| അനുകമ്പയുള്ളവരാകാം!

ജോലിയിൽ നിന്നുള്ള വിരമിക്കൽ ജീവിതത്തിൽ നിന്നുള്ള വിരമിക്കലല്ല .|ഡോ .സി. ജെ .ജോൺ

കുടുംബാംഗങ്ങൾക്ക്‌ ഹാപ്പി റിട്ടയർമെന്റ് ഒരുക്കാൻ എന്ത് ചെയ്യണം? ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ് . അടുത്ത ദിവസം മുതൽ ജോലിയില്ല . അത് കൊണ്ട് രൂപപ്പെട്ട ദിനചര്യ നഷ്ടമാകുന്നു. നിഷ്ക്രീയ നേരങ്ങൾ വർദ്ധിക്കുന്നു .ഈ മാറ്റങ്ങൾ…

വ​ഖ​ഫ് കൊ​യ്ത്തി​നു മു​ന​മ്പത്തു കൂ​ലി| ഈ ​പ​ത്രം പി​ന്മാ​റി​ല്ലെ​ന്നു മു​ന​​​മ്പത്തി​നും വാ​ക്ക്.|ദീപിക എഡിറ്റോറിയൽ

വ​ഖ​ഫ് കൊ​യ്ത്തി​നു മു​ന​മ്പത്തു കൂ​ലി ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത ഭൂ​മി​യ്ക്കു​മേ​ലു​ള്ള വ്യാ​ജ അ​വ​കാ​ശ​വാ​ദം വ​ഖ​ഫ് ബോ​ർ​ഡ് പി​ൻ​വ​ലി​ച്ചാ​ൽ പി​ന്നെ മു​ന​ന്പ​ത്തു പ്ര​ശ്ന​മി​ല്ല. പ​ക്ഷേ, ഇ​ര​ക​ളു​ടെ കൂ​ടെ​യാ​ണെ​ന്നു പ​റ​യു​ന്ന​വ​രൊ​ന്നും ബോ​ർ​ഡി​നോ​ടു കാ​ര്യം പ​റ​യു​ന്നി​ല്ല. മ​ത​മൗ​ലി​ക​വാ​ദി​ക​ളു​ടെ​യും സാം​സ്കാ​രി​ക വി​ല്ല​ന്മാ​രു​ടെ​യും ക​ച്ച​വ​ട മാ​ധ്യ​മ​ങ്ങ​ളു​ടെ​യും യാ​തൊ​രു പി​ന്തു​ണ​യു​മി​ല്ലാ​തെ വ​ഖ​ഫ് കൈ​യേ​റ്റ​ത്തി​നെ​തി​രേ…

ജീവിതം മാറ്റിമറിച്ച ദുഃഖ വെള്ളിയാഴ്ച|മഠത്തിൽ ചെന്നപ്പോഴും ഒരു കയ്യിൽ കത്തുന്ന സിഗരറ്റ് ഉണ്ടായിരുന്നു.

രണ്ടായിരമാണ്ടിലെ ദുഃഖവെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം കുടിച്ചും, വലിച്ചും,സൺ ബാത്തിലായിരുന്ന ക്ലാരക്ക് പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായി. പള്ളിയിൽ പോകണം എന്ന് ആരോ പറഞ്ഞ നിർബന്ധത്തിൽ പള്ളിയുടെ ഏറ്റവും അവസാനത്തെ ബെഞ്ചിൽ ഇരുന്നു. തിരുക്കർമ്മങ്ങൾക്ക് ഒടുവിൽ അന്ന് വിശുദ്ധ കുരിശിൽ മുത്തുമ്പോൾ ഈശോ ക്ലാരയോട് ചോദിച്ചു…

ഒരിക്കലും തിരിച്ചുവരവില്ലാത്തൊരു യാത്രയാണ് ജീവിതം .|NO U TURN SHORT FILM.

കുട്ടിക്കാലത്ത് അയല്പക്കത്തെ വീടുകളിലിരുന്ന് ആ ചെറിയ ബ്ലാക്ക് & വൈറ്റ് ടീവിയിൽ കണ്ടു തുടങ്ങിയപ്പോഴേ അസ്ഥിക്ക് പിടിച്ചതാണ് സിനിമയോടുള്ള പ്രണയം. നിന്റെ ഈ സിനിമ ഭ്രാന്തു എന്ന് തീരുന്നുവോ അന്നേ നീ നന്നാവൂ എന്ന് കുടുംബവും കൂട്ടക്കാരും പലകുറി അവർത്തിച്ചിട്ടും ഒരു…

അന്നു രാത്രിയിലെ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ടായിരുന്നു.|പോലീസുകാർതിരികെപ്പിടിച്ചത് മൂന്നുജീവനുകൾ.

അന്നു രാത്രിയിലെ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ടായിരുന്നു. അതറിഞ്ഞ് ഉണർന്നുപ്രവർത്തിച്ച വടകര, കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർ മരണത്തിന്റെ പടിവാതിൽക്കൽനിന്ന് തിരികെപ്പിടിച്ചത് മൂന്നുജീവനുകൾ. വടകര പോലീസ് സ്‌റ്റേഷനിൽ ജി.ഡി. ചാർജിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ഗണേശൻ, കൊയിലാണ്ടി സ്റ്റേഷനിലെ നൈറ്റ് ഓഫീസർ…

നിങ്ങൾ വിട്ടുപോയത്