അഭിവന്ന്യ പോൾ മുല്ലശ്ശേരി പിതാവിന്റെ സഹോദരി സിസ്റ്റർ റീത്ത കർത്താവിൽ നിദ്ര പ്രാപിച്ചു.|സിസ്റ്ററിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം|കെസിബിസി ഫാമിലി കമ്മീഷൻ / പ്രൊ -ലൈഫ് സമിതി
കൊല്ലം ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി യുടെ സഹോദരിയും CCR സന്യാസിനിസമൂഹത്തുലെ അംഗവുമായ സിസ്റ്റർ റീത്ത CCR (59 വയസ്) കർത്താവിൽ നിദ്ര പ്രാപിച്ചു കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സംസ്കാരചടങ്ങുകൾ( 7.5.2021. / 11 Am) തങ്കശ്ശേരി…