Category: കത്തോലിക്കാ സന്യാസിനി

എസ് ഡി സന്യാസ സഭയുടെ അഭിമാനതാരമായ സിസ്റ്റർ മേരി ജയിനിന്റെ 50-ാമത് പുസ്തകമാണ് ‘എൻ്റെ ഡയറിക്കുറിപ്പുകൾ’.

രോഗ പീഡകൾക്കിടയിൽ ഒരു സന്യാസിനി എത്രമാത്രം സഹിഷ്ണുതയോടെയും ഈശ്വരോന്മുഖതയോടെയും ആണ് ഓരോ ദിനവും കടന്നുപോകുന്നത് എന്ന് വരച്ചു കാണിക്കുന്നതാണ് ഈ പുസ്തകം. കോവിഡ് കാലഘട്ടത്തിൽ ഓരോ മനുഷ്യനും നേരിട്ട സാമൂഹികമായ ഒറ്റപ്പെടലും ഭീതിയും ഭാവി തലമുറയ്ക്ക് പഠിക്കുന്നതിന് ഉതകുന്ന ചരിത്രരേഖ കൂടി…

മിഷൻ ഞായറും മിഷൻലീംഗും മിഷനറിയായ ഞാനും

ആദ്യകുർബ്ബാനക്ക് ശേഷമുള്ള കാത്തിരിപ്പ് പിന്നെ മിഷൻ ലീഗിൽ അംഗത്വം കിട്ടുന്നത് കാത്തായിരുന്നു.8 cm നീളത്തിലുള്ള ചുവന്ന റിബ്ബണും, അരിക്കത്ത് ഭംഗിയായി തുന്നിയ മഞ്ഞലേസും, വെള്ളക്കുരിശും, പിന്നെ ഒരു കാശു രൂപവും എന്തു മാത്രം സ്വാധീനിച്ചുവെന്ന് ഇപ്പോൾ പിന്തിരിഞ്ഞ് നോക്കുമ്പോൾ നല്ല ഓർമ്മകളായി…

സെന്റ് തെരേസസ് മിണ്ടാമടത്തിലെ ആദ്യത്തെ 8 സിസ്റ്റർമാർ നാടും വീടും ഉപേക്ഷിച്ച് സ്പെയിനിൽ നിന്നും വന്നിട്ട് 90 വർഷങ്ങൾ പൂർത്തിയാകുന്നു.|കേരളത്തിലെആദ്യത്തെമിണ്ടാമഠംനവതിയുടെനിറവിൽ.

കോട്ടയം. വിജയപുരം രൂപതയിൽ സ്ഥിതിചെയ്യുന്ന സെന്റ് തെരേസസ് മിണ്ടാമടത്തിലെ ആദ്യത്തെ 8 സിസ്റ്റർമാർ നാടും വീടും ഉപേക്ഷിച്ച് സ്പെയിനിൽ നിന്നും വന്നിട്ട് 90 വർഷങ്ങൾ പൂർത്തിയാകുന്നു. വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞത ബലി അർപ്പിക്കപ്പെട്ടു. അഭിവന്ദ്യ…

ഒരു കുടുംബത്തിൽ നിന്നും CMC സഭയുടെ മുൻ സുപ്പീരിയർ ജനറൽ ഉൾപ്പെടെ 13 കന്യാസ്ത്രികൾ | Buon Viaggio

സന്യസ്ത ജീവിതത്തെ ഭാരം പേറുന്ന ഒരു ജീവിതം ആയി നമ്മുടെ സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നു. അവർക്ക് എതിരെ ഉള്ള നേർ സാക്ഷ്യമായി ഈ സഹോദരിമാരുടെ വാക്കുകളും കാഴ്ചപ്പാടുകളും.. ദൈവം അനുഗ്രഹിക്കട്ടെ

കരുണയുടെ ആൾരൂപം |സിസ്റ്റർ ലിസി ചക്കാലക്കൽ.

Johnson C. Abraham Executive Director/CEO at ChavaraMatrimony.com

സിസ്റ്റർ ലൂസി കുര്യന്‍ ലോകത്തിനു ഏറ്റവും പ്രചോദനമായ നൂറുപേരുടെ പട്ടികയിൽ.

വിയന്ന: ചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയമായ ‘മാഹേര്‍’ സംഘടനയുടെ സ്ഥാപകയും സന്യാസിനിയുമായ സിസ്റ്റർ ലൂസി കുര്യന്‍ ലോകത്തിനു ഏറ്റവും പ്രചോദനമായ നൂറുപേരുടെ പട്ടികയിൽ. പ്രമുഖ ഓസ്ട്രിയൻ മാസികയായ ‘ഊം’ (OOOM) പ്രസിദ്ധീകരിച്ച ‘ദ വേൾഡ്‌സ് മോസ്റ്റ് ഇൻസ്പയറിംഗ് പീപ്പീൾ…

“കക്കുകളി” യിൽ കാണാത്ത എന്ത് കുഴപ്പമാണ് “ദി കേരള സ്റ്റോറി” യിൽ നിങ്ങൾ കാണുന്നത്…?

‘ദി കേരള സ്റ്റോറി’ എന്ന പുറത്തിറങ്ങാത്ത സിനിമ കേരളത്തെ അപമാനിക്കുന്നു എന്നാണല്ലോ നിങ്ങൾ കുറച്ചു പേര് പറയുന്നത് അപ്പോ കക്കുകളിയോ…? കേരളത്തിലെ ജനങ്ങളെ പോലെ നന്ദിയില്ലാത്ത ജനങ്ങളെ വേറെ കണ്ടിട്ടുണ്ടോ…? കേരളം ഇന്ന് കാണുന്ന ഈ രീതിയിൽ ഇവിടെ എത്തിയത് കേരളം…

ആര്‍ക്കും കക്ക് കളിക്കാം -കളം വരക്കുന്നത് മറ്റുള്ളവരുടെ നെഞ്ചത്താകരുതെന്നു മാത്രം!

ആര്‍ക്കും കക്ക് കളിക്കാം -കളം വരക്കുന്നത് മറ്റുള്ളവരുടെ നെഞ്ചത്താകരുതെന്നു മാത്രം! ഡോ. ഗാസ്പര്‍ സന്ന്യാസി ആര്‍ക്കും കക്ക് കളിക്കാം. കത്തോലിക്കാ സഭയുടെ മുറ്റത്തുതന്നെ കളംവരച്ച് അതിലേക്കു കമ്പോട് എറിയണമെന്ന് അതിന് യാതൊരു നിര്‍ബന്ധവുമില്ല; തരക്കേടുമില്ല. മണ്‍കുടത്തിന്റേയോ, മണ്‍ചട്ടിയുടേയോ പൊട്ടിയ ഓടിന്‍കഷണത്തിന്റേയോ തേച്ചു…

ക്രൈസ്തവ സന്യസ്ത ഫോബിയയിൽ ആടിയുലയുന്ന മതമൗലികവാദികളെ നിങ്ങളുടെ അകത്തളങ്ങളിലെ മാലിന്യങ്ങൾ തുടച്ചു നീക്കിയിട്ട് പോരെ ക്രൈസ്തവ സന്യസ്തരെ നന്നാക്കൽ.

നാലുവർഷം മുമ്പുള്ള ഒരനുഭവമാണ്: പഠനത്തിന്റെ ഭാഗമായി ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ നിന്ന് അത്യാവശ്യം വലിയ ഒരു നഗരത്തിലേയ്ക്ക് സ്ഥലമാറ്റം കിട്ടി. ആ നഗരത്തിലെ ഏറ്റവും പാവപ്പെട്ടവർ തിങ്ങി പാർക്കുന്ന ഒരു മേഖലയിൽ ആയിരുന്നു ഞങ്ങളുടെ മഠം. പഠനത്തിന് ഒപ്പം എനിക്ക് അല്പം…

നിങ്ങൾ വിട്ടുപോയത്