Category: ഔദ്യോഗിക നിലപാട്

സുരക്ഷയാണ് പ്രധാനം; പുതിയ മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച മന്ത്രിയുടെ നിലപാട് സ്വാഗതാർഹം: |മുല്ലപ്പെരിയാർ ഏകോപന സമിതി (MCC)

**കൊച്ചി:** മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ പ്രസ്താവന അതീവ സ്വാഗതാർഹവും പ്രത്യാശ നൽകുന്നതുമാണെന്ന് മുല്ലപ്പെരിയാർ ഏകോപന സമിതി (MCC) ജനറൽ കോ-ഓർഡിനേറ്റർ സാബു ജോസ് പ്രസ്താവിച്ചു. തമിഴ്‌നാടുമായി ചർച്ച നടത്തി, ഇരുസംസ്ഥാനങ്ങൾക്കും സ്വീകാര്യമായ അഭിപ്രായ…

നഴ്സുമാരുടെ സമരം |ഏപ്രിൽ 29-ന് തൃശൂർ കിഴക്കേകോട്ടയിൽ വിശദീകരണ യോഗത്തിന് എത്തിച്ചേരുക.

ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്‌സിംഗ് സമരം:വിലയിരുത്തലുകൾ തൃശൂരിലെ സാധാരണക്കാരായ ഭൂരിഭാഗം ആളുകൾക്കും ഇന്നും ആരോഗ്യരംഗത്തെ ഏറ്റവും വലിയ ആശ്രയമാണ് ജൂബിലി മിഷൻ മെഡിക്കൽ കോളേജ്. മറ്റ് പ്രമുഖ സ്വകാര്യ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാകുന്നു എന്നതാണ്…

മതാധ്യാപകക്ഷേമനിധിയും കന്യാസ്ത്രീകൾക്കുള്ള ക്ഷേമ പെൻഷനും|ണ്ട് നിലപാടുകളും തമ്മിൽ വൈരുദ്ധ്യമുണ്ടോ?

|സഭയ്ക്ക് വേണ്ടത് പ്രീണനമല്ല, മറിച്ച് പൗരത്വത്തിന്റെ സമത്വമാണ്. മതാധ്യാപകക്ഷേമനിധിയും കന്യാസ്ത്രീകൾക്കുള്ള ക്ഷേമ പെൻഷനും(ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്ചെയർമാൻ – കെസിബിസി ജാഗ്രത കമ്മീഷൻ) കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സണ്ഡേ സ്‌കൂൾ അധ്യാപകർക്കായുള്ള ക്ഷേമനിധിയും…

സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല; സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്‌.

‘ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണം.’ സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല; സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്‌. തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും, ശരി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും സഭയ്ക്കു…

നിർബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട് ; ഛത്തീസ്ഘട്ടിലല്ല , കോതമംഗലത്ത്‌ !|Syro-Malabar Media Commission 

പ്രലോഭിപ്പിച്ചോ , നിർബന്ധമോ ഭീഷണിയോ മൂലമോ മതം മാറ്റാൻ ശ്രമിക്കുന്നതാണ് നിർബന്ധിത മതപരിവർത്തനം. ഛത്തീസ്ഘട്ടിൽ കുഷ്ഠരോഗികൾക്കിടയിൽ സേവനംചെയ്തുപോന്ന ക്രൈസ്തവ സംന്യാസിനി മാർക്കെതിരെ ഉന്നയിച്ച പ്രധാന ദുരാരോപണം ഇതായിരുന്നു . എന്നാൽ ശരിക്കുമുള്ള നിർബന്ധിത മതപരിവർത്തന വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് . കോതമംഗലത്താണ്…

എറണാകുളം അതിരൂപതയിലെ തിരുവാങ്കുളം ഇടവകയുടെ നിലപാട് ശ്രദ്ധിക്കപ്പെടുന്നു

“സഭ ആവിയായി പോകുമെന്ന് ആരും തെറ്റിധരിക്കരുത്” | MAR JOSEPH PAMPLANY

“സഭ ആവിയായി പോകുമെന്ന് ആരും തെറ്റിധരിക്കരുത് സോഷ്യൽ മീഡിയ വിമർശകരോട് ഒരൊറ്റ ചോദ്യം ” കത്തോലിക്കാ കോൺഗ്രസ് നേതൃസംഗമത്തിൽ പാംപ്ലാനി പിതാവ് Shekinah News Shekinah News

ഒറ്റക്കെട്ടാണെന്ന’ അവകാശവാദം പൊള്ളയാണെന്നു തെളിയുന്നു

പ്രസാദഗിരി പള്ളിയിൽ സഭയോടൊപ്പം നിൽക്കുന്ന വൈദികൻ വിശുദ്ധ കുർബാനമധ്യേ ആക്രമിക്കപ്പെട്ടതോടെ മാർപാപ്പയെയും സഭാസിനഡിനെയും അനുസരിക്കാൻ ആഗ്രഹിക്കുന്ന അനേകം പേർ എറണാകുളം-അങ്കമാലി അതിരൂപതയിൽ ഉണ്ടെന്നു പൊതുസമൂഹം തിരിച്ചറിഞ്ഞു. സിനഡു നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാൽ നന്മ മാത്രമേ ഉണ്ടാകൂ എന്ന് ബോധ്യമുള്ള വൈദികർ…

പോലീസിനെ നിർവീര്യമാക്കാൻ ജനവികാരത്തെ വളച്ചൊടിക്കുന്നു|Syro-Malabar Media Commission 

അഞ്ചര ലക്ഷത്തോളം വിശ്വാസികളുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ 95% പേരെയും അപമാന ഭാരത്താൽ തലകുനിപ്പിച്ച സംഭവമായിരുന്നു 21 വൈദികർ അതിരൂപതാ കേന്ദ്രത്തിൽ നടത്തിയ അതിക്രമങ്ങൾ. അതിരൂപതാ ഭവനത്തിന്റെ പിൻവാതിൽ തകർത്തു അകത്തു കടക്കുകയും, കൂരിയാംഗങ്ങളായ സഹോദരവൈദികരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും, ഓഫീസുകളുടെ സുഗമമായ…

ജൂലൈ ഒന്നിലെ ‘സമവായം’: വ്യാഖ്യാനങ്ങളും ദുർവ്യാഖ്യാനങ്ങളും|, ഏകീകൃത കുര്‍ബാന| കോടതികളില്‍ കേസ് കൊടുത്തിരിക്കുന്ന പള്ളികളിലും ജൂലൈ ഒന്നിന്‍റെ അറിയിപ്പുപ്രകാരം ഏകീകൃത രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ടതാണ്.

ജൂലൈ ഒന്നിലെ ‘സമവായം’: വ്യാഖ്യാനങ്ങളും ദുർവ്യാഖ്യാനങ്ങളും 2024 ജൂലൈ മാസം ഒന്നാം തീയതി മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവും സംയുക്തമായി നല്കിയ അറിയിപ്പിനെക്കുറിച്ച് (Ref.No.6/2024) പലവിധ വ്യാഖ്യാനങ്ങളും…

നിങ്ങൾ വിട്ടുപോയത്