Category: എങ്ങനെ വീക്ഷിക്കുന്നു ?

വീടിന്റെ പരിപാലനം രാഷ്ട്രപരിപാലനമാണ്|സുപ്രീം കോടതി വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു

സുപ്രീം കോടതി വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു കൊച്ചി: വീട്ടമ്മമാരുടെ സേവനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ചരിത്രപരമായ വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. വീട്ടിൽ കുടുംബാംഗങ്ങളുടെ സേവനത്തിനായി…

പുതിയ തലമുറയെ പഴയകാല മറപ്പുരകളിൽ തളക്കരുത് | ആർത്തവം ഒരു പരിമിതിയാണെന്ന് പെൺകുട്ടികളെ പഠിപ്പിക്കുന്നത് എന്തിനാണ്?

പുതിയ തലമുറയെ പഴയകാല മറപ്പുരകളിൽ തളക്കരുത് വലിയ നേട്ടമെന്ന നിലയിൽ വിഡി സതീശൻ സർക്കാർ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ സവിശേഷമായൊരു കാര്യം പറയുന്നുണ്ട്. വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകുമെന്ന്. ഈ സർക്കാർ പുതിയ തലമുറയെ എവിടേക്കാണ് നയിക്കുന്നതെന്ന് ഈ നയപ്രഖ്യാപനത്തിൽ…

ഭക്തി മലകയറുമ്പോൾ ആത്മീയത പടിയിറങ്ങുന്നുവോ ?

ഇത് പ്രാർത്ഥനയുടെ കാലം.നോയമ്പും പരിത്യാഗ ശുശ്രൂഷകളും വിശ്വാസിയെ ആത്മീയ അനുഭൂതിയിലേയ്ക്ക് നയിക്കുന്ന പുണ്യനിമിഷങ്ങൾ. പ്രാർത്ഥന എന്നത് തികച്ചും വ്യക്തിപരമായ ഒരനുഭവമാണ്; അത് ദൈവവും മനുഷ്യനും തമ്മിലുള്ള ഗാഢമായ സംഭാഷണത്തിന്റെ വേദിയാണ്. എന്നാൽ ഇന്ന്, വലിയ മരക്കുരിശുകളുമായുള്ള ചിലരുടെ യാത്രകളും, അതിന് കുരിശ്…

ദലിതനായ യേശുവും സവർണ്ണനായ ദൈവവും|”യേശു ആരുടെയും സ്വന്തമല്ല. സഭയുടെയും സ്വന്തമല്ല എന്നുകൂടി പറയാനാണ്”.|ഫാ . മാർട്ടിൻ N ആന്റണി

ദളിതനായ യേശു എന്ന ഒരു സങ്കല്പമുണ്ട്. എറണാകുളം മഹാരാജാസ് കോളേജിൽ ഫിലോസഫി പ്രൊഫസറായ ഗാസ്പറച്ചൻ്റെ ക്രിസ്തുവിചാരം ആണത്. അദ്ദേഹത്തിൻ്റെ ഒരു കൃതിയുടെ പേര് ദളിതനായ യേശു എന്നാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കാഴ്ചപ്പാടിലൂടെ രൂപീകരിച്ച ഒരു ക്രിസ്തു ദർശനമാണത്. ആ കൃതിക്ക് ഈയുള്ളവൻ എഴുതിയ…

“അൽമായ സിനഡ്: സഭയോടുള്ള വെല്ലുവിളി!|ഇത്തരം സമ്മേളനങ്ങൾ സഭയുടെ പൊതുനന്മയ്ക്കു ഉപകരിക്കാത്ത വ്യർത്ഥലോചനയാണെന്നുകൂടി തിരിച്ചറിയണം”.|സീറോ മലബാർ സഭ

എക്ലേസിയ എന്ന വാക്കിന് വിളിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹം എന്നാണർത്ഥം. മിശിഹായിൽ വിളിച്ചുകൂട്ടപ്പെട്ട ദൈവജനം മുഴുവനെയും അത് ഉൾകൊള്ളുന്നു. അതുകൊണ്ടു തന്നെ സഭയിൽ പ്രത്യേക വിഭാഗമോ വേർതിരിവുകളോ ഇല്ല. എന്നാൽ ശ്ലീഹന്മാരുടെകാലം മുതൽ ഓരോ പ്രദേശത്തെയും സഭയെ ആ പ്രദേശത്തെ മെത്രാൻ പ്രതിനിധികരിക്കുന്നു എന്നതാണ്…

കുരിശിന്‍റെ ഭാരം വര്‍ദ്ധിക്കുന്തോറും ആത്മീയാനുഗ്രഹങ്ങളും വര്‍ദ്ധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനോളം വിഡ്ഢിത്തം വേറെയില്ല.

ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയിലെ രണ്ട് ചിത്രങ്ങള്‍ മലയാളി ക്രൈസ്തവ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. കുറേപ്പേര്‍ ചേര്‍ന്നു വലിയൊരു മരക്കുരിശും താങ്ങിപ്പിടിച്ചുകൊണ്ട് മലയാറ്റൂര്‍ മല (?) കയറുന്ന ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രത്തില്‍ കുരിശിന്‍റെ ഭാരത്താല്‍ കാലിടറി നിലത്തുവീഴാന്‍ പോകുന്ന ഒരു വ്യക്തിയെയും…

സഭയിൽ ദൈവ ഹിതപ്രകാരം അവസ്ഥയെ രൂപപ്പെടുത്താൻ പിശാചിന്റെ പിടിയിൽ നിന്ന് മോചനം കൊടുക്കാൻ അഭിഷിക്തർ നടത്തുന്ന പ്രാർത്ഥന ശുശ്രൂഷയാണ്‌ ആശീർവാദം.

ബസിലെ കിളിയെപ്പോലെ വിളിച്ചു പറഞ്ഞു വൈദീകൻ : പ്രതിഷേധങ്ങൾ അവസാനിക്കുമോ ? ആദ്യമായി ട്രാൻസ്‌പോർട് ബസ്സുകൾ ഇറങ്ങുന്ന കാലം. ഒരു ഭരണാധികാരി ബസ്സ്റ്റാൻഡ് കാണാൻ പുറപ്പെട്ടു. നിരനിരയായി ബസുകൾ കിടക്കുന്നതു കണ്ടിട്ടും ഭരണാധികാരിയുടെ മുഖത്തു ആശയക്കുഴപ്പം. “ഇതെന്താ ഏതു ബസ് എങ്ങോട്ടാ…

‘നിങ്ങൾ അനുസരിക്കുന്നവരാണോ അതോ യുദ്ധം ചെയ്യുന്നവരാണോ’ എന്ന് കുറച്ചു സെമിനാരി വിദ്യാർത്ഥികളോട് ഫ്രാൻസിസ് പാപ്പ ചോദിച്ചത് നമ്മൾ മറന്നിട്ടുണ്ടാവില്ല.

കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ ‘നിങ്ങൾ അനുസരിക്കുന്നവരാണോ അതോ യുദ്ധം ചെയ്യുന്നവരാണോ’ എന്ന് കുറച്ചു സെമിനാരി വിദ്യാർത്ഥികളോട് ഫ്രാൻസിസ് പാപ്പ ചോദിച്ചത് നമ്മൾ മറന്നിട്ടുണ്ടാവില്ല. എറണാകുളം അതിരൂപതയിലുള്ളവർ നീതി നിഷേധിക്കപ്പെടുന്നവരാണെന്നും അകാരണമായി അവഹേളിക്കപ്പെടുന്നവരാണെന്നുമൊക്കെയാണ് അവരും അവരോട് അനുഭാവമുള്ളവരും കരുതുന്നത്. Perception എന്നത്…

ക്രിസ്ത്യാനികളായ പലർക്കും ക്രിസ്തു ഇന്ന് വെറുമൊരു മതസ്ഥാപകനോ ദൈവശാസ്ത്ര വിഷയമോ ആണ്. ..|ഇവരിൽ നഷ്ടമാകുന്നത് ക്രിസ്തുവിനോടുള്ള ആദരവും ആത്മീയബന്ധവുമാണ്.|എമ്മാവൂസിലേക്കുള്ള വഴിത്താരയിൽ ആൾക്കൂട്ടങ്ങളുണ്ടാകാറില്ല, ഒറ്റപ്പെട്ട യാത്രക്കാർ മാത്രം!

“നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍…

സീറോ മലബാർ സഭയുടെ ആസ്ഥാനത്തേക്ക് വിശ്വാസി പ്രവാഹം

സീറോ മലബാർ സഭയുടെ ആസ്ഥാനത്തേക്ക് വിശ്വാസി പ്രവാഹം സ്വന്തം സഭയുടെ സ്വത്വം തേടിയുള്ള വിശ്വാസികളുടെ അന്വേഷണമാണ് സീറോ മലബാർ സഭയുടെ ആസ്ഥാനത്തേക്ക് വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിശ്വാസി പ്രവാഹം. ഓരോ സമൂഹവും തങ്ങളുടെ സാംസ്കാരിക തനിമയുടെ നന്മകൾ തിരിച്ചറിഞ്ഞു നിലനിർത്താൻ ശ്രമിക്കുന്ന…

നിങ്ങൾ വിട്ടുപോയത്