ചൊവ്വാഴ്ച 12,617 പേര്‍ക്ക് കോവിഡ്; 11,730 പേര് രോഗമുക്തി നേടി
ചികിത്സയിലുള്ളവര്‍ 1,00,437ആകെ രോഗമുക്തി നേടിയവര്‍ 27,16,284കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകള്‍ പരിശോധിച്ചുടി.പി.ആര്. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|13,596 പേര് രോഗമുക്തി നേടി
തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടി.പി.ആര് 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.
സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു| 12,459 പേര് രോഗമുക്തി നേടി
തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനേയാണ് ജില്ലകളില്‍…
വിദേശത്ത് പോകുന്നവര്‍ക്ക് നല്കുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും.
ചില വിദേശ രാജ്യങ്ങള്‍ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനായുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്ഡേഷന് നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ തന്നെ ബാച്ച് നമ്പരും തീയതിയും…
സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു| 13,145 പേര് രോഗമുക്തി നേടി
തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍…
ആഴത്തിലുള്ള ധ്യാനം വഴി ശരീരവും മനസ്സും ഒരേപോലെ വിശ്രമിക്കുന്നു….
മനുഷ്യൻ 120 വയസ്സാണ് മനുഷ്യന്റെ പൂർണായുസ്സ്. 33 വയസ്സ് വരെ ഹ്രസ്വായുസ്സും,66 വയസ്സ് വരെ മദ്ധ്യായുസ്സും,99 വയസ്സ് വരെ ദീർഘായുസ്സും ആണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്…!! എന്നാൽ ഇന്ന് 60 വയസ്സുള്ള ഒരാളെ നാം വിളിക്കുന്നത് വയസ്സൻ എന്നാണ്. പകുതി വയസ്സിൽ വൃദ്ധനാവുന്നത് മനുഷ്യൻ…
കേരളത്തിൽ ഇന്ന് 11,361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|ചികിത്സയിലായിരുന്ന 12,147 പേർ രോഗമുക്തി നേടി.
തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂർ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂർ 429, പത്തനംതിട്ട 405, കാസർഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളിൽ…
കുഞ്ഞിന് ഒന്നുംസംഭവിക്കരുതേ….
കുഞ്ഞിന് ഒന്നുംസംഭവിക്കരുതേ…. എൻ്റെ ഒരു ചങ്ങാതി വിളിക്കുമ്പോൾ ഞാൻ മറ്റൊരു ഫോണിലായിരുന്നു. അല്പസമയത്തിനു ശേഷം ഞാൻ തിരിച്ചുവിളിച്ചു.‘‘അച്ചാ, ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ…”ആ വാക്കുകളിൽ അവരുടെ ശബ്ദം ഇടറുന്നത് ഞാൻ തിരിച്ചറിഞ്ഞു. “നിനക്കെന്തു പറ്റി ശബ്ദം വല്ലാതിരിക്കുന്നല്ലോ?”ഞാൻ ചോദിച്ചു. “അച്ചാ, മോളെയും കൊണ്ട് ഇന്ന്…
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417,…










