പപ്പ എന്നും ഞങ്ങൾക്ക് സർപ്രൈസുകൾ നൽകുന്ന സ്നേഹനിധിയായ പിതാവായിരുന്നു..|സ്വർഗത്തിലും ഞങ്ങൾക്ക് വേണ്ടി ഒരു ഭവനം പണിയുന്ന തിരക്കിലാകും
എന്റെ പപ്പ എന്നും ഞങ്ങൾക്ക് സർപ്രൈസുകൾ നൽകുന്ന സ്നേഹനിധിയായ പിതാവായിരുന്നു.. മരണത്തിലും പപ്പ പതിവ് തെറ്റിച്ചില്ല… ഒന്നും പറയാതെ അങ്ങ് പോയി… ബൈബിളിൽ ജേക്കബിനെ കുറിച്ച് പറയുന്നത് നീതിമാനായിരുന്നു എന്നാണ്. അത് തന്നെ ആയിരുന്നു എന്റെ അപ്പനും. ഒരു നിമിഷം പോലും…










