Category: വിശ്വാസം

ലളിത ജീവിതവും ഉയർന്ന ചിന്തയുമുള്ള മടത്തിക്കണ്ടത്തിൽ പിതാവും പാലാ രൂപതയിലെ മുരിക്കൻ പിതാവും കത്തോലിക്ക സഭക്ക് എന്നും ഒരു മാതൃകയാണ് , മുതൽക്കൂട്ടാണ് , അഭിമാനമാണ് .ആവേശമാണ് .

”ഞാൻ വരുമ്പോൾ പടക്കം പൊട്ടിക്കേണ്ട . താലപ്പൊലിയും ബാൻഡ് മേളവും പൂവിതറലും എനിക്ക് വേണ്ട . സ്വീകരണവും സൽക്കാരവും വേണ്ട ! മട്ടൻ ചാപ്സും ചിക്കൻ ഫ്രൈയും വേണ്ട ! യാത്രയയപ്പ് ,പൗരോഹിത്യജൂബിലി, ഫീസ്റ്റ് തുടങ്ങിയ സന്ദർഭങ്ങളിൽ വൈദികർ ആയിരം രൂപയിൽ…

സഭയ്ക്ക് അൽമായർ വഴി മാത്രമേ ഭൂമിയുടെ ഉപ്പായിത്തീരുവാൻ കഴിയൂ |അൽമായരുടെ മാഹാത്‌മ്യം എത്രയോ വലുതാണെന്ന് നാം തിരിച്ചറിയണം.

റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിരണ്ടാമത്തെ ഈ ക്ലാസ്സ്, അൽമായരുടെ വിളിയും ദൗത്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കും. ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ…

മാര്‍ വാലാഹ് |ക്രിസ്തുവിന്‍റെ സ്ഥാനാപതിയായിഭാരതത്തില്‍ വന്ന തോമാസ്ലീഹാ

ഇന്ത്യന്‍ ക്രൈസ്തവികതയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന തോമാബോധ്യങ്ങളെ ഏറെ പ്രോജ്വലമാക്കുന്ന ദിനമാണ് ജൂലൈ മൂന്ന്. “നമ്മുടെ പിതാവായ മാര്‍ തോമാസ്ലീഹായുടെ” ജീവിതസാക്ഷ്യത്തെ ഈ ദിനത്തില്‍ ഭാരതക്രൈസ്തവര്‍ പ്രത്യേകമായി ഓര്‍മ്മിക്കുന്നു. ഈ വര്‍ഷത്തെ ദുക്റാന തിരുന്നാളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാന്‍…

ആടിനെ അന്വേഷിച്ച് ഇറങ്ങിത്തിരിക്കുന്ന ഇടയന്‍റെ ചിത്രം ദൈവത്തിന്റെ തന്നെ ചിത്രമാണ്.

തിരുഹൃദയ തിരുനാൾവിചിന്തനം:- “അന്വേഷിക്കുന്ന സ്നേഹം” (ലൂക്കാ 15:3-7) ഹൃദയത്തെ ശുദ്ധമായ വികാര-വിചാരങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ആന്തരികാവയവമായി കരുതിയിരുന്നത് പാശ്ചാത്യരാണ്. പ്രത്യേകിച്ച് ഗ്രീക്കുകാർ. ആദിമ യഹൂദരുടെ ഇടയിൽ ഹൃദയത്തിനേക്കാൾ പ്രാധാന്യം വൃക്കയ്ക്കും ഉദരത്തിനുമായിരുന്നു. ഗ്രീക്ക് അധിനിവേശത്തിനു ശേഷമാണ് ഹൃദയം അവരുടെ ഇടയിൽ നിർമ്മല…

നമുക്കൊരു അഭിമാനം വേണ്ടേ..ക്രിസ്ത്യാനിയാണെന്നു പറയാന്‍|ജസ്റ്റിസ് കുര്യൻ ജോസഫ്

പൊണ്ണത്തടിയന് ബോഡി ഫിറ്റ്നസ്സിന്റെ കോച്ചാവാൻ പറ്റില്ല|ജസ്റ്റിസ് കുര്യൻ ജോസഫ്

പൊണ്ണത്തടിയന് ബോഡി ഫിറ്റ്നസ്സിന്റെ കോച്ചാവാൻ പറ്റില്ല|ജസ്റ്റിസ് കുര്യൻ ജോസഫ്

സന്യസ്തരെ ആർക്കാണ് പേടി?|ക​​​​​​ഴു​​​​​​ക​​​​​​ൻക​​​​​​ണ്ണു​​​​​​ക​​​​​​ളും ആ​​​​​​സൂ​​​​​​ത്രി​​​​​​ത ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ളും

സന്യസ്തരെ ആർക്കാണ് പേടി?അ​​​​​​ഡ്വ. സിസ്റ്റർ ​​​​​​ഹെ​​​​​​ല​​​​​​ൻ ട്രീസ CHF (എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് ക​​​​​​മ്മി​​​​​​റ്റി അം​​​​​​ഗം, വോ​​​​​​യ്സ് ഓ​​​​​​ഫ് ന​​​​​​ൺ​​​​​​സ്)ദീപിക 15/6/2022 ക​​​​​​ഴി​​​​​​ഞ്ഞ നാ​​​​​​ലു പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടിനിടെ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ സ​​​​​​ന്യാ​​​​​​സി​​​​​​നീ സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സം​​​​​​ഭ​​​​​​വി​​​​​​ച്ച മു​​​​​​പ്പ​​​​​​ത്തി​​​​​​ൽ​​​​​​പ്പ​​​​​​രം അ​​​​​​സ്വാ​​​​​​ഭാ​​​​​​വി​​​​​​ക മ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ നി​​​​​​ര​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി നി​​​​​​ര​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ട് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പ​​​​​​തി​​​​​​നാ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കായ സ​​​​​​ന്യ​​​​​​സ്ത​​​​​​രെ​​​​​​യും ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന്…

വരയൻ വരച്ചുകാട്ടുന്ന വികല സുവിശേഷം | ഇന്ന് കൈയ്യിൽ ചങ്ങലെയെങ്കിൽ നാളെ വാളും തോക്കുമാവാം?|..പറയാൻ മടിച്ച കാര്യം

സമാധാന പ്രാർത്ഥന ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ വിദ്വേഷമുള്ളിടത്തു സ്നേഹവും ദ്രോഹമുള്ളിടത്തു ക്ഷമയും സന്ദേഹമുള്ളിടത്തു വിശ്വാസവും നിരാശയുള്ളിടത്തു പ്രത്യാശയും അന്ധകാരമുള്ളിടത്തു പ്രകാശവും സന്താപമുള്ളിടത്തു സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും…

പാദുവായിലെ വിശുദ്ധ അന്തോനീസ്|നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി സഭ പരിഗണിക്കുന്നു.

“ലോകത്തിൻ്റെ വിശുദ്ധൻ ” എന്നു പന്ത്രണ്ടാം ലിയോൺ മാർപാപ്പ വിശേഷിപ്പിച്ച പാദുവായിലെ വിശുദ്ധ അന്തോണീസിൻ്റെ തിരുനാൾ ദിനമാണ് ജൂൺ 13. 827 വർഷങ്ങൾക്കു മുമ്പ് (1195) പോർച്ചുഗലിൻ്റെ തലസ്ഥാനമായ ലിസബണിൽ ജനിച്ച വിശുദ്ധ അന്തോനീസ് നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി…

നിങ്ങൾ വിട്ടുപോയത്