കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍ അറിയാന്‍|പ്രാര്‍ത്ഥിക്കുകയും ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്.
കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍ അറിയാന്‍ സമൂഹത്തിലും സഭയിലെ കുടുംബങ്ങളും നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും യഥാവസരം മനസിലാക്കുന്നവരാണ് ബിഷപുമാരും വൈദികരും. സഭയിലെ ഓരോ കുടുംബത്തിന്റെയും, കുടുംബത്തിലെ ഓരോ അംഗത്തിന്റെയും അവസ്ഥയും ആവശ്യങ്ങളും അറിയാനുള്ള സാഹചര്യം സഭാ സംവിധാനങ്ങള്‍വഴി ഓരോ ബിഷപിനുമുണ്ട്.…
നിശബ്ദത പാലിക്കാനാവില്ല |ഈ നാട് നമ്മുടേതാണ് -ആർച്ബിഷപ് ജോസഫ്പെരുന്തോട്ടം
പ്രതിലോമശക്തികൾക്കെതിരേ നിശബ്ദത പാലിക്കാനാവില്ലഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെതന്നെ നിലനിൽപ്പിനും ക്ഷേമത്തിനും കുടുംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടണം. അതിനെതിരായ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാനാവില്ല. അതുകൊണ്ടാണു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉപദേശരൂപേണ ചില വിപത്തുകൾക്കെതിരേ മുന്നറിയിപ്പുനൽകിയതും ജാഗ്രത പാലിക്കാൻ തന്റെ…
ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
നിയമസഭയല്ല വി.ഡി. സതീശാക്രൈസ്തവസഭ .ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഞണ്ടിന് കാര്യസ്ഥന്റെ ഉദ്യോഗം കിട്ടിയതുപോലെ മുന്‍പിന്‍ നോക്കാതെ വശങ്ങളിലേക്ക് മാത്രമുള്ള സഞ്ചാരിയാണ് താനെന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സംവരണവിഷയത്തില്‍ ക്രൈസ്തവസമൂഹത്തിനെതിരേ…
അമ്മവീട് വല്ലാതെ ആക്രമിക്കപ്പെടുന്നു | ഇന്ന്!സംരക്ഷണം നൽകേണ്ടവർ അക്രമികൾ?| this video is all about that planned murder!!!
നമ്മുടെ മനസ്സിനെ ജന്മദിനത്തിനും മുമ്പുള്ള അവസ്ഥയിലേയ്ക്ക് ,ദിവസങ്ങളിലേയ്ക്ക് നമ്മെ നയിക്കുകയാണ് ഈ അച്ചൻ . അമ്മയെകുറിച്ചും ഉദരത്തിൽ വളരുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും ചിന്തിക്കാം . ജീവൻ ,മാതൃത്വം മഹനീയമാണ് .അത് മറ്റുള്ളവരും അറിയുവാനായി , അയച്ചുകൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു . ജീവൻ സംരക്ഷിക്കുവാൻ…
ദിവാൻ സർ CP രാമസ്വാമി അയ്യരെ കിടുകിടാ വിറപ്പിച്ച ഇടയലേഖനത്തിന് 76 വയസ് .
ദിവാൻ സർ CP രാമസ്വാമി അയ്യരെ കിടുകിടാ വിറപ്പിച്ച ഇടയലേഖനത്തിന് 76 വയസ് . കേരളചരിത്രത്തില്‍ ഇടംനേടിയ ഒരു ഇടയലേഖനമുണ്ട്. 1945 ഓഗസ്റ്റ് 15 ന് ചങ്ങനാശേരി രൂപതാദ്ധ്യക്ഷന് മാര്‍ ജെയിംസ് കാളാശ്ശേരി പ്രസിദ്ധീകരിച്ച ഇടയലേഖനം. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി.…
വിശുദ്ധ കുർബാനയില്ലാതെ നിത്യരക്ഷയിലേക്കുള്ള വഴി അചിന്തനീയം; കത്തോലിക്കരെ ഉദ്ബോധിപ്പിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ.
ബുഡാപെസ്റ്റ്: വിശുദ്ധ കുർബാനയില്ലാതെ നിത്യരക്ഷയിലേക്കുള്ള മാർഗം അചന്തനീയമാണെന്ന് റഷ്യൻ ഓർത്തഡോക്സ് ബിഷപ്പ് ഹിലാരിയോൺ അൽഫെയ്വ്. വിശുദ്ധ കൂദാര പരികർമം ചെയ്യുന്നത് വൈദികനോ ബിഷപ്പോ അല്ല മറിച്ച്, ക്രിസ്തുതന്നെയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സമ്മേളിക്കുന്ന അന്താരാഷ്ട്ര…
സ്നേഹത്തിനു വിരുദ്ധമായി പഠിപ്പിക്കുന്ന എല്ലാ പഠനങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും അകലം സൂക്ഷിക്കാൻ അതീവ ജാഗ്രതയും പുലർത്തണം.
അതീവ ജാഗ്രത പുലർത്തണം കേരളത്തിന്റെ മത സൗഹാർദ്ദത്തിന് വിള്ളൽ ഏൽപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾ എല്ലാം ജിഹാദികളാണെന്ന അഭിപ്രായം ആർക്കും ഇല്ല. എന്നാൽ, ജിഹാദി പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ട് എന്ന കാര്യത്തിൽ…
കഠിനമായ പരിശ്രമത്തിലൂടെ കേരളത്തിലെ യുവത്വത്തെ ലഹരിക്ക് അടിമപ്പെടുത്തുന്ന ഈ പൈശാചികതയെ തുറന്നു കാട്ടി, യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന കര്‍ത്തവ്യമാണ് മാര്‍ കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചത്.
പാലാ ബിഷപ്പിനെ മൂക്കില്‍ വലിക്കാന്‍ വരുന്നവരോട് ഒരു വാക്ക്. .ക്രൈസ്തവസഭയുടെ അധികാരശ്രേണിയില്‍ ഒരു പ്രാദേശിക സഭയുടെ തലവനാണ് മെത്രാന് അഥവാ ബിഷപ്. ദൈവജനത്തെ ഭീഷണിപ്പെടുത്തുന്ന പ്രമാദങ്ങളെ ജാഗ്രതാപൂര്‍വ്വം ദുരീകരിക്കുക എന്ന ഉത്തരവാദിത്വമാണ് “സഭയെ പഠിപ്പിക്കുന്ന ശ്രേഷ്ഠന്” എന്നറിയപ്പെടുന മെത്രാനിൽ നിക്ഷിപ്തമായിരിക്കുന്നത്. പൗലോസ്…










