വിവാഹജീവിതവിജയത്തിന് 10 തത്വങ്ങൾ|10 Principles for Marriage Success
https://youtu.be/glj34Rv3nIc
https://youtu.be/glj34Rv3nIc
വിവാഹം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമോ? ! .. ———————————————————- അവിവാഹിതരുടെയെല്ലാം ഒരു പ്രധാന ആശങ്കയാണ്, ഒരു ജീവിതപങ്കാളി വരുന്നതോടെ തന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്നത്. ഇതു നേരിടണമെങ്കില്‍ സ്വാതന്ത്ര്യം എന്താണെന്നും, കുടുംബം എന്തിനാണെന്നും, ഏകദേശ ബോദ്ധ്യമെങ്കിലും നമ്മുടെ ഉള്ളില്‍ ഉണ്ടായിരിക്കണം. സ്വാതന്ത്ര്യം എന്ന…
ഡബ്ലിൻ: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുടുംബം എന്ന വാക്കിന്റെ നിർവ്വചനം മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിച്ച് ഐറിഷ് ജനത. കുടുംബം, സ്ത്രീ എന്നിവയ്ക്കു പുതിയ നിർവചനങ്ങളുമായി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഐറിഷ് സർക്കാർ…
ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. വേറെ എത്ര നല്ല ആളുകൾ പെണ്ണുകാണാൻ വന്നതാ.. കോളേജിൽ വേറെ എത്ര നല്ല പെൺകുട്ടികൾ ഉണ്ടായിരുന്നതാ.. വേറെ എത്ര പേർക്ക് എന്നെ ഇഷ്ടമായിരുന്നതാ.. എന്നിട്ടും ഞാൻ എന്തിന് ഈ…
ഇണയെ ആകര്‍ഷിക്കാന്‍ എന്തു വേണം !– ഇണയെ ആകര്‍ഷിക്കാനുള്ള കഴിവ്, എല്ല ജീവികള്‍ക്കും സൃഷ്ടാവ് തന്നെ നല്‍കിയിട്ടുണ്ട്പണ്ടത്തെപ്പോലെ മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന ആളെ വിവാഹം ചെയ്യുന്ന രീതി ഇപ്പോഴില്ല. ഇന്ന്. വിവാഹം ആലോചിക്കുമ്പോള്‍ ആ പുരുഷനും സ്ത്രീയും തമ്മില്‍ ഒരു ആകര്‍ഷണം തോന്നിയെങ്കിലേ,…
കൊച്ചി. സ്വവർഗത്തിൽപ്പെട്ടവർ സ്ഥിരമായി ഒരുമിച്ചു ജീവിക്കുവാൻ ആഗ്രഹിക്കുന്നത് വിവാഹത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തുന്ന തിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണമെന്നുള്ള കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ മാനിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കുടുംബജീവിത യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്ന അഭിപ്രായം അറിയിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സ്ത്രീയും പുരുഷനും ചേർന്നതാണ് വിവാഹവും…
കൊച്ചി: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍അമ്മയ്ക്ക് ആറായിരം രൂപ ശിശുവികസന വകുപ്പ് സമ്മാനമായി നല്‍കുന്ന മാതൃവന്ദന യോജന പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിനെ സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും…
ഉത്സവം നടത്തിയും കല്യാണം നടത്തിയും മുടിഞ്ഞു പോയ ധാരാളം കുടുംബങ്ങൾ മുൻപ് കേരളത്തിലുണ്ടായിരുന്നു. ദുരഭിമാനം ഒന്ന് കൊണ്ട് മാത്രം അക്കാലത്ത് തകർന്നു പോയ ഒരു പാട് ജീവിതങ്ങളെ പിന്തള്ളിക്കൊണ്ട് ദുരഭിമാന കല്യാണങ്ങൾ വീണ്ടും നമുക്കിടയിൽ തിരിച്ചെത്തിയിരിക്കുന്നു എന്ന യാഥാർത്ഥ്യം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ…