13 മുതല്‍ സ്കൂള്‍ യൂണിഫോം നിര്‍ബന്ധം.
തിരുവനന്തപുരം: പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഡിസംബര്‍ 13 മുതല്‍ യൂണിഫോം നിര്‍ബന്ധമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞതിനാലാണ് യൂണിഫോം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. കൊവിഡ് കാരണം വൈകിയാണ് സ്‌കൂളുകള്‍ തുറന്നതെങ്കിലും ജൂണില്‍ തന്നെ യൂണിഫോം തുണി…