Category: ലത്തീൻ സഭ

വിഴിഞ്ഞം കേസുകൾ മൂലം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടികൾ അടിയന്തരമായി പിൻവലിക്കണം- കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

കൊച്ചി: വിരമിച്ച വൈദികരുടെ ക്ഷേമവും വൈദിക വിദ്യാർഥി പഠനത്തിന്റെ ചെലവുകളും നടക്കുന്നതിന് പൊതുവിശ്വാസി സമൂഹത്തിൽ നിന്ന് സംഭാവന ചോദിക്കുന്ന അവസ്ഥയിലേക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത നിർബന്ധിതമാകുന്ന തരത്തിൽ അവരുടെ എഫ്സിആർഎ അക്കൗണ്ട് മരവിപ്പിച്ച നടപടി ഇനിയും പിൻവലിക്കാത്തതിൽ ശക്തമായ പ്രതിഷേധം എന്ന്…

ലത്തീൻ സഭയിൽ ചേരാനും അവർ തയ്യാറല്ല. കാരണം അധികാരവും ഇന്നത്തെ സുഖ ജീവിതവും നഷ്ടപ്പെടും എന്നതാവാം.

ഞങ്ങൾക്കു മാർപ്പാപ്പാ ചൊല്ലുന്ന കുർബാന മതി എന്നൊക്കെ സിറോ മലബാർ സഭയുടെ അംഗമായി നിന്നുകൊണ്ട് അജ്ഞതയോടെ പറയുന്ന പാവം മനുഷ്യരെ കാണുമ്പോൾ നമ്മുടെ വിശ്വാസ പരിശീലനം പ്രത്യേകിച്ച് വിമത പാതിരികൾ ശുശ്രൂഷ ചെയ്ത എറണാകുളത്ത് എത്രത്തോളം പരാജയമാണെന്നെന്നു മനസിലാക്കാം. ആഗോള സഭയുടെ…

ലത്തീൻ കത്തോലിക്ക സഭയെ നിരന്തരം അപമാനിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. |ബിഷപ്പ് ഡോ .വർഗ്ഗീസ് ചക്കാലക്കൽ

സർക്കാരിന്റെ അനാസ്ഥകൊണ്ട് അപകടങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. യേശുവിൽ പ്രിയമുള്ളവരെ,തിരുവനന്തപുരത്ത് മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ മനുഷ്യസ്നേഹികളായ എല്ലാവരെയും ദു:ഖത്തിലാഴ്ത്തുകയാണ്. നാല് മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ…

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) ന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷെറി ജെ തോമസിന് അഭിനന്ദനങ്ങളും ആശംസകളും .|സുവർണ ജൂബിലി ആഘോഷ വേളയിൽ പ്രസ്ഥാനത്തെ കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ സാധിക്കട്ടെ ..

സുവർണ ജൂബിലി ആഘോഷ വേളയിൽ പ്രസ്ഥാനത്തെ കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ ഷെറി ജെ തോമസിനും സമിതിക്കും സാധിക്കട്ടെ .. .കെ എൽ സി എ യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷെറി ജെ തോമസിനെ ജനറൽകൗൺസിൽതിരഞ്ഞെടുത്തു. ബിജു ജോസി…

"ക്രൈസ്തവ സഭകളുടെ ഐക്യം" facebook. അനുഭവം അന്വേഷണം അഭിപ്രായം കത്തോലിക്ക സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കേരള കത്തോലിക്കാ സഭ കേരള സഭ കേരളസഭയില്‍ ക്രിസ്തീയ സഭാവിഭാഗങ്ങൾ ക്രിസ്തുവിൻറെ സഭ ക്രൈസ്തവ സഭകൾ തിരുസഭ നിലപാടുകള്‍ പറയാതെ വയ്യ പൗരസ്ത്യ സഭകള്‍ പൗരോഹിത്യ ധർമ്മം ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍ ഭാരത സഭ മലങ്കര കത്തോലിക്ക സഭ ലത്തീൻ സഭ വിശുദ്ധ സ്ഥലം വ്യക്തിഗത സഭ വ്യക്തിസഭകളുടെ വ്യക്തിത്വം സഭകളുടെ പാരമ്പര്യങ്ങൾ സഭയിൽ അച്ചടക്കം സഭയും സമൂഹവും സഭയുടെ കാഴ്ചപ്പാട് സഭയുടെ പ്രാധാന്യം സഭയുടെ വിശ്വാസവും സന്മാർഗ്ഗവും സഭയ്ക്ക് ഭൂഷണമാണോ? സഭാ കൂട്ടയ്മ സഭാത്മകത സഭാധികാരികൾ സഭാപ്രബോധനം സഭാമക്കൾ സഭയ്ക്കൊപ്പം സിനഡാത്മക സഭ സിറോ മലബാർ സഭ സിറോ മലബാർ സഭയിലെ വിശുദ്ധ കുർബാനക്രമ ഏകീകരണം

കുർബാന സമരവും, പൗരോഹിത്യ ധർമ്മവും സഭയിൽ ഒരുമിച്ചു പോവുകയില്ല| ഇത് വിശുദ്ധ സ്ഥലത്തെ അശുദ്ധ ലക്ഷണമാണ്! ഇനി ഇതു മൂടിവയ്ക്കുകയല്ല, കൃത്യമായും സഭാപരമായും സത്വരമായും പരിഹരിക്കുകയാണാവശ്യം.|സഭയേക്കാൾ വലുതല്ല ഒരു പുരോഹിതനും, ഒരു പുരോഹിത സമൂഹവും.

വിശുദ്ധ കുർബാന “ഹോളി കമ്യൂണിയൻ” ആണ്. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ഏക ദൈവവുമായും, ബലിയർപ്പിക്കുന്ന വിശ്വാസികൾ പരസ്പരവും ഒരേ ബലിവേദിയിൽ ഒന്നാകുന്ന, സ്വയം ശൂന്യവൽക്കരണത്തിന്റെ,, സ്നേഹ കൂട്ടായ്മക്ക് നല്കപ്പെട്ടിരിക്കുന്ന കൗദാശിക രൂപമാണ് വിശുദ്ധ കുർബാന. ക്രിസ്തീയ വിശ്വാസമനുസരിച്ചു ബലിവേദിയിൽ…

വിഴിഞ്ഞം സമരപന്തലിന് മുന്നിൽ നമ്മുടെ കണ്ണ് നനയിക്കുന്ന ഓഖി അനുസ്മരണ ഗാനവുമായി പെൺകുട്ടികൾ| VIZHINJAM

വിഴിഞ്ഞം പദ്ധതി |ലത്തീൻ സഭ നിലപാടിൽ മാറ്റം വരുത്തിയോ ?|2015 -ലെ ഇടയ ലേഖനം നയം വ്യക്തമാക്കുന്നു .