Category: രാഷ്ട്രീയ പ്രസ്ഥാനങ്ങൾ

കേരളം കുളമാകണമോ അതോ കൂൾ ആകണമോ?| ഒരു വിവേകപൂർവ്വമായ ചിന്ത

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം ഇന്ന് വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. വാർത്താ ചാനലുകളിലെ ചർച്ചകളും രാഷ്ട്രീയ വേദികളിലെ പ്രസംഗങ്ങളും പലപ്പോഴും അനാവശ്യമായ ചൂടിലേക്ക് വഴിമാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ പശ്ചാത്തലത്തിൽ, “കേരളം കുളമാകണമോ?” എന്ന ചോദ്യം ഓരോ മലയാളിയും ഗൗരവത്തോടെ ചിന്തിക്കേണ്ട…

ക്രൈസ്തവരും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും!|ഓരോ വോട്ടും ജനാധിപത്യ പ്രക്രിയയിൽ അമൂല്യമാണ്, പാഴാക്കിയാൽ പിന്നീട് ദുഃഖിക്കേണ്ടിവരും.

ക്രൈസ്തവരും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും! കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. രാഷ്ട്രീയ കക്ഷികൾ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ക്രൈസ്തവരുടെ രാഷ്ട്രീയം എന്തായിരിക്കും അല്ലങ്കിൽ എന്തായിരിക്കണം? മതമാണ് മതമാണ് മതമാണ് ഞങ്ങളുടെ വിഷയമെന്നു ചിലർ പറയുന്നതുപോലെ…

ആവർത്തിക്കപ്പെടുന്ന നാവു പിഴ യാദൃശ്ചികമോ?|ഇത്തരക്കാരെ നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം

ആവർത്തിക്കപ്പെടുന്ന നാവു പിഴ യാദൃശ്ചികമോ? കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു തുലനം ചെയ്യാനാകാത്ത സംഭാവനകൾ നൽകിയ ചരിത്രമാണ് ക്രൈസ്തവ മാനേജ്മെന്റുകൾ ഉൾപ്പേറുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്. ഒരു കാലത്ത് സർക്കാരിന് നല്കാൻ സാധിക്കാതിരുന്ന പൊതുവിദ്യാഭ്യാസം ഏറ്റെടുത്തു സകലർക്കും വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാർഥ്യമാക്കി…

സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല; സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്‌.

‘ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണം.’ സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല; സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്‌. തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും, ശരി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും സഭയ്ക്കു…

ജീവിത ദർശന ക്യാമ്പുകളിൽ കേരള സ്റ്റോറിക്കെന്തു കാര്യം?|ഈ തെരഞ്ഞെടുപ്പു കഴിഞ്ഞും മനുഷ്യർക്കു സമാധാനമായി ഈ നാട്ടിൽ ജീവിക്കാൻ കഴിയണം. ഒരു രാഷ്ട്രീയപ്പാർട്ടിയും ഇതു മറന്നു പോകരുത്!

എട്ടാം ക്‌ളാസുമുതലെങ്കിലും സഭയുടെ ജീവിത ദർശന ക്യാമ്പുകളിലും പരിശീലന പരിപാടികളിലും സംബന്ധിച്ച അനുഭവമാണ് എന്റെ ജീവിതത്തെ ഇന്നത്തെ രീതിയിൽ വഴിതിരിച്ചു വിട്ടത്. കുഞ്ഞു മിഷനറിയിലെ കുഞ്ഞേട്ടന്റെയും, കാഞ്ഞിരപ്പള്ളി രൂപതയിലെ കോലത്തച്ചന്റെയും ക്‌ളാസുകൾ ഇപ്പോഴും ഓർത്തിരിക്കുന്നു. സെമിനാരിയിൽ പഠിക്കുമ്പോൾ അവധിക്കാലത്തു കുട്ടികൾക്കായി ‘ജീസസ്…

ESA, വന്യജീവിആക്രമണം എന്നീ വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം: സീറോമലബാർ സഭ

പ്രസ്താവന ESA, വന്യജീവിആക്രമണം എന്നീ വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം: സീറോമലബാർ സഭ രാഷ്ട്രം പൊതുതെരഞ്ഞെടുപ്പിൻ്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോഴും, സംസ്ഥാനത്തെ ESA വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന്, യാതൊരു സാവകാശവും അനുവദിക്കാതെ, ഏപ്രിൽ 30 നു മുമ്പായി റിപ്പോർട്ട്…

നിങ്ങൾ വിട്ടുപോയത്