Category: മാധ്യമങ്ങളുടെ മനോഭാവം

പാലായുടെ മഹത്തായ പാരമ്പര്യം

സുവിശേഷം പ്രഘോഷിക്കാൻ അനുവാദം ക്രൈസ്തവ സഭകളുടെ ആചാര്യന്മാരായ മെത്രാപ്പൊലീത്താമാർ മെത്രാന്മാർ വൈദികർ അൽമായപ്രേക്ഷിതർ എന്നിവർക്ക് സുവിശേഷം പ്രഘോഷിക്കാനും സാമൂഹ്യതിന്മകൾ സാമൂഹ്യമാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെയ്ക്കുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അനുവാദം വാങ്ങണമെന്ന തരത്തിലുള്ള പ്രസ്താവനകളും വിലയിരുത്തലുകളും അനവസരത്തിലുള്ളതും അനാവശ്യവുമാണ്. വിവിധ മതാചാര്യന്മാർ…

ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വി​നെ ത​ള്ളി​പ്പ​റ​ഞ്ഞ് ആ​ദ്യം ബ​ഹ​ള​ത്തി​നു ത​ട​ക്കം കു​റി​ച്ച​ത് വി.​ഡി. സ​തീശ​നാ​ണ്.​ കോ​ണ്‍​ഗ്ര​സു​കാ​ർ സം​യു​ക്തയോ​ഗം വി​ളി​ക്കു​ന്നുപോ​ലും ! എ​ന്തി​ന്? |എന്തിനീ നാടകങ്ങൾ?|ദീപിക

ദീപിക ദിനപത്രം ഇന്ന് സമീക്ഷ പേജിൽ കേരളത്തിലെ മാധ്യമങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും നയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നു . എന്തിനീ നാടകങ്ങൾ? പാ​ലാ രൂ​പ​ത​യു​ടെ ബി​ഷ​പ് ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് 2021 സെ​പ്റ്റം​ബ​ർ എ​ട്ടി​നു കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ച് വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന ചാ​ന​ലു​കാ​രോ​ടും രാഷ്‌ ട്രീയ​ക്കാ​രോ​ടും…

നിശബ്ദത പാലിക്കാനാവില്ല |ഈ നാട് നമ്മുടേതാണ് -ആർച്ബിഷപ് ജോസഫ്പെരുന്തോട്ടം

പ്ര​തി​ലോ​മ​ശ​ക്തി​ക​ൾ​ക്കെ​തി​രേ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ലഒ​രു സ​മൂ​ഹ​ത്തി​ന്‍റെ​യോ സമു​ദാ​യ​ത്തി​ന്‍റെ​യോ മാത്ര​മ​ല്ല, ലോ​ക​ത്തി​ന്‍റെ​തന്നെ നി​ല​നി​ൽ​പ്പി​നും ക്ഷേമ​ത്തി​നും കു​ടും​ബ​ഭ​ദ്രത അ​ഭം​ഗം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​തി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കുമ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ടാ​ണു പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​പ​ദേ​ശ​രൂ​പേ​ണ ചില വി​പ​ത്തു​ക​ൾ​ക്കെ​തിരേ മു​ന്ന​റി​യി​പ്പു​ന​ൽ​കി​യതും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ത​ന്‍റെ…

ദീപിക എന്ന ഈ ദിനപത്രത്തിനു സത്യത്തെയും നീതിയേയും കാർഷിക സംസ്ക്കാരത്തെയും സ്നേഹിക്കുന്ന എല്ലാ മനുഷ്യരുടെയും പിൻതുണ ആവശ്യമുണ്ട് .

ഇങ്ങനെ ഒരു പത്രമുണ്ട്…. അതു നമ്മുടേതാണ് ക്രിയേറ്റീവ് റൈറ്റിങ്ങിൽ ഇന്നും സമാനതകൾ ഇല്ലാത്തവിധം പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന ഒരു പത്രം നമുക്കുണ്ട് . 133 വർഷങ്ങൾക്കു മുമ്പ് ഒരു വിശുദ്ധൻ സ്വന്തം കൈകൾ കൊണ്ടു തടിയിൽ പണിതെടുത്ത അച്ചിലൂടെയായിരുന്നു പത്രത്തിന്റെ ജനനം .…

ഈശോ എന്ന നാമത്തിനു സ്തുതി|ക്രൈസ്തവ നാമം ഉള്ളവരോ ക്രൈസ്തവ മാതാപിതാക്കളിൽ നിന്ന് ജനിച്ചവർ എല്ലാവരും തന്നെയോ ക്രൈസ്തവ വിശ്വാസം ജീവിക്കുന്നവരല്ല.

ഈശോ എന്ന നാമത്തിന്റെ മഹത്വത്തെ കേരളത്തിലെ ക്രൈസ്തവ ജീവിതം നയിക്കുന്ന (ക്രിസ്ത്യാനി പേര് ഉള്ള എല്ലാവരെയും ഉദ്ദേശിച്ചല്ല) വിശ്വാസികളെ ബോധ്യപ്പെടുത്താൻ ഈ കാലഘട്ടത്തിലെ ചില സമകാലിക സംഭവങ്ങളിലൂടെ കഴിഞ്ഞു എന്നത് സഭയുടെ മതബോധന രംഗത്തെ വലിയ നേട്ടമാണ്. ഈശോ മിശിഹാ എന്ന…

“മനുഷ്യൻ തിരിച്ചറിയുന്നതിനേക്കാൾ വലിയ അപകടമാണ് ജനച്ചുരുക്കത്തിലൂടെ സംഭവിക്കാൻ പോകുന്നത്.” .. | ഇലോൺ മസ്ക്.

”മനുഷ്യനാഗരികത നേരിടാൻ പോകുന്ന ഏറ്റവും വലിയ അപകടം ജനസംഖ്യ കുറയുന്നതാണ്” പറയുന്നത് മറ്റാരുമല്ല, ടെസ്ല കാർ, സ്പെയ്സ് എക്സ് പ്രോജക്ട് എന്നിവയുടെ സിഇഓയും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോൺ മസ്ക്. “മനുഷ്യൻ തിരിച്ചറിയുന്നതിനേക്കാൾ വലിയ അപകടമാണ് ജനച്ചുരുക്കത്തിലൂടെ സംഭവിക്കാൻ പോകുന്നത്. അതിനാൽ…

marriage Media Watch Pro Life ഉദരഫലം ഒരു സമ്മാനം കത്തോലിക്ക സഭ കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ കേരള ക്രൈസ്തവ സമൂഹം ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ ക്രൈസ്തവ മാതൃക ജനങ്ങൾ സമ്പത്ത്‌ ജനസംഖ്യ ജനിക്കാനുളള അവകാശം ജീവസമൃദ്ധി ജീവസംസ്‌കാരം ജീവിതശൈലി നമ്മുടെ നാട്‌ പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് മക്കൾ ദൈവീകദാനം മാധ്യമ വീഥി മാധ്യമങ്ങളുടെ മനോഭാവം മാധ്യമനയം യൗസേപ്പിതാവിൻ്റെ വർഷം വലിയ കുടുംബങ്ങളുടെ ആനന്ദം വിശ്വാസം വീക്ഷണം

ജീവനെ സ്വീകരിക്കുന്ന സംസ്‌കാരം |സഭയും ജീവനും |മാധ്യമങ്ങളുടെ മനോഭാവം

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

നിങ്ങൾ വിട്ടുപോയത്