Category: മതാന്തരസംഭാഷണം

ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും? ?|വലിയ ജാഗ്രതയും സംയമനവും കാണിക്കേണ്ട സമയമാണിത്.

ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും? ‘ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ’ ഇത് കേരളത്തിൽ പ്രചുരപ്രചാരത്തിലുള്ള ഒരു പഴചൊല്ലാണ്. പണ്ട് കാലങ്ങളിൽ ചിത്തഭ്രമം വന്നവരെ ചങ്ങലക്കിട്ടാണ് നിയന്ത്രിച്ചിരുന്നതു. എന്നാൽ ആ ചങ്ങലക്കുകൂടെ ഭ്രാന്തുപിടിച്ചാലോ? നിയന്ത്രിക്കാൻ കടമയുള്ളവർതന്നെ നിയന്ത്രണംവിട്ടു പെരുമാറുന്ന ദുരിതകാലത്തെയെയാണ് ഈ പഴമൊഴി അർത്ഥമാക്കുന്നത്. ചങ്ങലകൾക്കു ഭ്രാന്തുപിടിക്കുന്ന…

മനുഷ്യ ജീവിതത്തിന് അർത്ഥവും മൂലവും സൗന്ദര്യവും സന്തോഷവും പകരുമ്പോഴാണ് മതങ്ങൾ സത്യത്തോട് ചേർന്നു പോകുന്നത്.

മതവിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ സവിശേഷതയാണോ? അല്ല എന്നാണ് ഉത്തരം. മതങ്ങൾ മുന്നോട്ടു വയ്ക്കുന്ന വിശ്വാസങ്ങളെയും സങ്കൽപ്പങ്ങളേയും ആചാരങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് മനുഷ്യൻ എക്കാലവും ചരിത്രത്തിൽ മുന്നോട്ടു പോയിട്ടുള്ളത്. പുരാതന മത സങ്കൽപ്പങ്ങളേയും മൂല്യങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്തതിന്റെ…

മതം യുദ്ധത്തിനുള്ള ആയുധമാക്കരുത്: മലേഷ്യയിലെ മതനേതാക്കളുടെ ഉച്ചകോടിയിൽ കർദ്ദിനാൾ ജോർജ് കൂവക്കാട്

ക്വാലാലംപൂര്‍: തങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസം യുദ്ധത്തിനുള്ള ആയുധമാക്കരുതെന്നു വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനും മലയാളിയുമായ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. ലോകമെമ്പാടും ഉടലെടുത്തിരിക്കുന്ന യുദ്ധ സാഹചര്യത്തിൽ, “സംഘർഷ പരിഹാരത്തിൽ മതനേതാക്കളുടെ പങ്ക്” എന്ന വിഷയത്തിൽ, ഓഗസ്റ്റ് 28 വ്യാഴാഴ്ച മലേഷ്യയിലെ…

കർദിനാൾ കുവക്കാട്ടിന്‍റെ നിയമനം :സഭയുടെ മതാന്തരസൗഹാർദ്ധം ശക്തമാകും| സീറോ മലബാർ സഭയുടെ പ്രൊലൈഫ് അപ്പോസ്തോലറ്റ്

കൊച്ചി: കത്തോലിക്ക സഭയുടെ ആഗോളതലത്തിലുള്ള മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രിഫെക്റ്റായി മലയാളിയായ കർദിനാൾ ജോർജ് കുവക്കാട്ടിനെ മാർപാപ്പ നിയമിച്ചതിൽ സീറോ മലബാർ സഭയുടെ പ്രൊലൈഫ് അപ്പോസ്തോലറ്റ് സ്വാഗതം ചെയ്തു. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിഉറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കർദിനാൾ കുവക്കാട്ടിന്‍റെ…

മതാന്തരസംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്റ്റായി കർദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു|പാപ്പായുടെ വിദേശയാത്രയുടെ ചുമതലകളും അദ്ദേഹം തുടർന്ന് വഹിക്കും

വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി കർദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. അതേസമയം പാപ്പായുടെ വിദേശയാത്രയുടെ ചുമതലകളും അദ്ദേഹം തുടർന്ന് വഹിക്കും വൈദികനായിരിക്കെ, ഫ്രാൻസിസ് പാപ്പാ കർദിനാൾ പദവിയിലേക്ക്…

നിങ്ങൾ വിട്ടുപോയത്