Category: പൗരസ്ത്യ സുറിയാനിസഭകൾ

പൗരസ്ത്യ സഭകൾ നൽകുന്ന സഹായത്തിന് നന്ദി അർപ്പിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: യുക്രൈൻ, തുർക്കി, എറിത്രിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പൗരസ്ത്യ സഭകൾ നൽകുന്ന മാനുഷിക സഹായത്തില്‍ കൃതജ്ഞത അർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ജൂൺ 22 വ്യാഴാഴ്ച “Reunion of Aid Agencies for the Oriental Churches”എന്ന സംഘടനയുടെയും യുവജന…

Mar Yohannan Mamdhana ChurchThirunal Kurbana|His Holiness Maran Mar Awa III|വിശുദ്ധ കുർബാന തത്സമയം

മാർത്തോമാ ശ്ലീഹയുടെ രക്തസാക്ഷിത്ത സ്ഥലത്ത് പ്രാർത്ഥിക്കുന്ന കിഴക്കിന്റെ അസീറിയൻ സഭയുടെ കാതോലിക്കാ പത്രിയർക്കീസ് ബാവ മാറൻ മാർ ആവാ തൃതീയൻ

ക്നായിത്തോമ്മായെ സിറോ മലബാർ സഭ വിശുദ്ധനായി വണങ്ങേണ്ടത് ന്യായവും യുക്തവുമാണ്.| 3-4-2022 വിശുദ്ധക്നായിത്തൊമ്മൻ്റെ ഓർമ്മ ദിനം.

ക്നായിത്തോമ്മ, തൊമ്മൻകീനാൻ എന്നീ പേരുകളിൽ വിവിധ കാലഘട്ടങ്ങളിൽ അറിയപ്പെട്ടിരുന്ന വിശുദ്ധ ക്നായിത്തോമ്മായുടെ ജന്മസ്ഥലം മധ്യപൂർവദേശത്തെ സ്റ്റെസിഫോൺ നഗരത്തിൽ നിന്നും 35 കിലോമീറ്റർ കിഴക്ക് ടൈഗ്രിസ്നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. അന്തർദേശീയ വ്യാപാരിയായിരുന്നു ക്നായിത്തോമ്മ. വിശുദ്ധ തോമാശ്ലീഹായിൽ നിന്നോ അദ്ദേഹത്തിൻ്റെ…

പൗരസ്ത്യ സുറിയാനി ആരാധനാ കുടുംബത്തിൽ പെട്ട മൂന്ന് സഭകളുടെ അപൂർവ്വ സംഗമം…

ചിക്കാഗോ സിറോ മലബാർ രൂപതയുടെ പാസ്റ്ററൽ കൗൺസിൽ അംഗമായ ശ്രീ ജോസ് കെ ജോർജ് മാപ്പിളപറമ്പിൽ കൽദായ കത്തോലിക്കാ സഭ കിഴക്കേ അമേരിക്ക ബിഷപ്പ് മാർ ഫ്രാൻസിസ് കലാഭാറ്റിന്റെയും അസീറിയൻ സഭ ബിഷപ്പുമാരായ പൗലോസ് ബെഞ്ചമിന്റെയും മാർ അപ്രേം നഥാനിയേലിന്റെയും സാന്നിധ്യത്തിൽ…