Category: പ്രാർത്ഥന

37-ാം പൗരോഹിത്യ വാർഷികം പൗരോഹിത്യ വാർഷികം . റവ.ഡോ. ജോസ് പുതിയേടത്തച്ചന്അച്ചന് ഹൃദയം നിറഞ്ഞ ആശംസകൾ 🌷🌷🌷🎂

Today is the 37th anniversary of my priestly ordination. Let us thank God for all the blessings He had showered upon me. Praise the Lord.-Fr.Jose Puthiyedath

ഏതൊരവസ്ഥയിലും, ഞങ്ങൾ”സന്മനസ്സുള്ള ” മനുഷ്യരായിരിക്കാൻ അനുഗ്രഹിക്കണമെ… പൊന്നുണ്ണീയേശുവേ ..

“ഉണ്ണിമിശിഹായുടെ പിറന്നാളാശംസകൾ🙏🌹🙏🎂🙏🍭🙏🍬🙏💐” ഉണ്ണിമിശിഹായേഈ ലോകത്തെപൂർവ്വസ്ഥിതിയിലാക്കണമെ…ഈ മഹാമാരിയെ തുടച്ചു നീക്കിമാലാഖമാർ പാടിയ സമാധാനവും, ശാന്തിയും അങ്ങേ മക്കൾക്കേ കണമെ …അധികമൊന്നുംഞങ്ങൾ ആഗ്രഹിക്കുന്നില്ല ഉണ്ണീശോയേ….ഏതൊരവസ്ഥയിലും, ഞങ്ങൾ“സന്മനസ്സുള്ള ” മനുഷ്യരായിരിക്കാൻ അനുഗ്രഹിക്കണമെ… പൊന്നുണ്ണീയേശുവേ …🙏💐🙏🥰🙏😘🙏🌹🙏 മോളി ജോസ്

ഉണ്ണിയെ താരാട്ട് പാട്ട് പാടി ഉറക്കിയ അമ്മ..

ക്രിസ്തുമസിന്റെ എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും!!🎄🎊🎄 ഉണ്ണിയെ താരാട്ട് പാട്ട് പാടി ഉറക്കിയ അമ്മ😘… . ആ സ്നേഹ വാത്സല്യത്തിന്റെ മധുരമാണ് ഈ ഗാനം…🌟🌟🌟 ഉണ്ണിക്ക് രാരീരം Special thanks to Mar Stephen Chirappanath Mar Antony Kariyil Mr.…

വിശുദ്ധ യൗസേപ്പിതാവിൻ്റെ എത്രയും,നിർമ്മലഹൃദയത്തോടുള്ള പ്രതിഷ്ഠ.

മഹാവിശുദ്ധനായ വിശുദ്ധ യൗസേപ്പിതാവേ, അങ്ങേ പരിശുദ്ധമുമ്പിൽ ഇതാ ഞാൻ കുടുംബസമേതം വന്നണയുന്നു. ഞങ്ങളുടെ ജീവിതവും ജീവിതാന്തസ്സും ദേഹവും ദേഹിയും അങ്ങയുടെ ഏറ്റം നിർമ്മലഹൃദയത്തിന് അടിയറ വയ്ക്കുന്നു. വന്ദ്യപിതാവേ, അങ്ങയുടെ സംരക്ഷണത്തിന്റെ മേലങ്കിയാൽ ഞങ്ങളെ ഓരോരുത്തരേയും പൊതിയണമേ. പരിശുദ്ധസഭയെ വിശുദ്ധിയിൽ പരിപാലിക്കണമെ. ആത്മീയാന്ധത…

വിശുദ്ധ യൗസേപ്പിതാവിനോടുത്തുള്ള മാധ്യസ്ഥ പ്രാർത്ഥന ജപമാല രൂപത്തിൽ. വിശുദ്ധ യൗസേപ്പ് പിതാവിൻറെ വർഷത്തിൽ, വിശുദ്ധ യൗസേപ്പ് പിതാവിനോടൊപ്പം പരിശുദ്ധ ദൈവ മാതാവിനോട് ചേർന്ന് നമുക്ക് സ്വർഗീയ അനുഗ്രഹങ്ങൾ പ്രാപിക്കാം.

https://www.facebook.com/saintjosephprayforus/videos/393280635286973/?cft[0]=AZXknSEg-lt4XyGd9RjJD8ZwY3TYMn_QAVnXDaf8A_K22DZOYCWi0cK-CWCML2LPV9D3Pgzej8_W3e8sF42w1GWUc5S7ka4KNaN_dhN07awScO3B5qoFUrZtfEDLx3WAOfe-y0ggTl2GFKLTLEx97X138ofxXMvIr7rOIFMt6GChXQ&tn=%2B%3FFH-y-R

നിങ്ങൾ വിട്ടുപോയത്