Category: പിൻതിരിയാം

പലർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും പറയാതെ വയ്യ. പണ്ടത്തെപ്പോലെയല്ല കാര്യങ്ങൾ.

പലർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും പറയാതെ വയ്യ. പണ്ടത്തെപ്പോലെയല്ല കാര്യങ്ങൾ. നമ്മുടെ മക്കളെ വിമർശിക്കാൻ ധൈര്യപ്പെടുന്നവർ നമ്മോടു കൂടുതൽ സ്നേഹമുള്ളവരായിരിക്കാനാണ് കൂടുതൽ സാധ്യത.മക്കളുടെ പ്രീതി നേടാൻ അവരെ നിഷ്ക്കരുണം വലിച്ചു കീറുന്നത് മണ്ടത്തരമാണ്. കാരണം, തിരുത്തുന്നവരെ തിരിഞ്ഞു കൊത്തിയാൽ മേലില്‍ ആരും അങ്ങനെയൊരു തിരുത്ത്…

കത്തിക്കും കത്തിക്കലിനും ഇനിയും ഇരയാവാതിരിക്കാൻ..!?

: എന്തുകൊണ്ട് ? പ്രിയ സുഹൃത്തുക്കളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തൂ … ..: പ്രണയം നിഷ്ടൂരമായ കൊലപാതകത്തിൽ അവസാനിക്കുന്ന പ്രവണതയാണ് സാക്ഷര കേരളം എന്നഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ നടന്നുവരുന്നത്. പ്രണയത്തിലായിരുന്നപ്പോൾ പങ്കുവെച്ച ഫോട്ടോകളും, വീഡിയോകളും, മെസേജുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും, അശ്ലീല വീഡിയോകളോ,…