Category: പരാക്രമം

പരാക്രമം കുട്ടികളോട് അരുത്

കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കു​​​നേ​​​​​​രേ​​​​​​യു​​​​​​ള്ള ലൈം​​​​​​ഗി​​​​​​ക അ​​​തി​​​​​​ക്ര​​​​​​മ​​​​​​​​​ങ്ങ​​​​​​ൾ ത​​​​​​ട​​​​​​യു​​​​​​ന്ന​​​​​​തി​​​​​​നു​​​വേ​​​​​​ണ്ടി ഇ​​​​​​ന്ത്യ​​​​​​ൻ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് പാ​​​​​​സാ​​​​​​ക്കി​​​​​​യ പോ​​​​​​ക്സോ​​​​​​നി​​​​​​യ​​​​​​മം നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​ന്നി​​​​​​ട്ട് പ​​​ത്തു വ​​​​​​ർ​​​​​​ഷം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും കു​​​​​​ട്ടി​​​​​​ക​​​​​​ൾ അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​ൾ​​​ക്കു കു​​​​​​റ​​​​​​വി​​​​​​ല്ല.​​​ ആ​​​​​​ൺ-​​​​​​പെ​​​​​​ൺ വ്യ​​​​​​ത്യാ​​​​​​സ​​​​​​മി​​​​​​ല്ലാ​​​​​​തെ ര​​​​​​ക്ഷി​​​​​​താ​​​​​​ക്ക​​​​​​ൾ, ബ​​​​​​ന്ധു​​​​​​ക്ക​​​​​​ൾ, അ​​​​​​യ​​​​​​ൽ​​​​​​ക്കാ​​​​​​ർ എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ നാ​​​​​​നാ​​​​​​തു​​​​​​റ​​​​​​ക​​​​​​ളി​​​​​​ൽ​​​നി​​​​​​ന്നും കു​​​​​​ട്ടി​​​​​​ക​​​​​​ൾ ചൂ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ര​​​​​​യാ​​​​​​കു​​​​​​ന്ന​​​​​​ത് വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി പോ​​​​​​ലീ​​​​​​സ് രേ​​​​​​ഖ​​​​​​ക​​​​​​ൾ…