മൂന്നു ഭാഷകളിലായി പകര്‍ത്തിയ90 ബൈബിളുകള്‍ സമര്‍പ്പിച്ച്കൊട്ടേക്കാട് ഇടവകക്കാര്‍
കൊട്ടേക്കാട്: മൂന്നു ഭാഷകളിലായി വിശ്വാസികള്‍ പകര്‍ത്തിയെഴുതിയ 90 ബൈബിളുകള്‍ ദേവാലയത്തിനു സമര്‍പ്പിച്ചു. മലയാളത്തിനു പുറമേ, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ബൈബിളുകള്‍ പകര്‍ത്തിയെഴുതി സമര്‍പ്പിച്ചിട്ടുണ്ട്.സഹസ്രാബ്ദ രജത ജൂബിലി ആഘോഷിക്കുന്ന സെന്റ് മേരിസ് അസംപ്ഷന്‍ ഫൊറോന ഇടവകയിലെ 90 വിശ്വാസികളാണ് ബൈബിള്‍ സമര്‍പ്പണത്തിലൂടെ ശ്രദ്ധേയരായത്. ചിലര്‍…





