Category: നമ്മുടെ ആരാഗ്യം

നമ്മുടെ സർക്കാരിന്റെ പ്രഥമവും പ്രധാനവുമായ കടമ ഗാർഹിക മാലിന്യ ശേഖരണവും, സംസ്കരണവുമാണ്. |മലയാളിയുടെ ശുചിത്വബോധം

ഇത് ട്രോളല്ല. മാലിന്യസഞ്ചികളുടെ കൂമ്പാരം വഴിയരുകിൽ കാണുമ്പോഴെല്ലാം പറയണമെന്ന് തോന്നിയിട്ടുള്ള കാര്യമാണ്. ഒരു ശരാശരി മലയാളിയുടെ ശുചിത്വബോധം അന്തർദേശീയ നിലവാരത്തിനും മേലെയാണ്. അക്കാര്യത്തിൽ മലയാളികൾ അഭിനന്ദനം അർഹിക്കുന്നു. ഏത് വികസിതരാജ്യത്തോടും കിടപിടിക്കുന്ന ജീവിത നിലവാരവും സാമൂഹിക ഏകകങ്ങളുമുള്ളകേരളം, എവിടെയെങ്കിലും തോറ്റ് പോകുന്നുണ്ടെങ്കിൽ…

ചിന്തിക്കാം പിന്നെ നല്ല ജീവിതം നയിക്കാം .?|ഒന്നും സംഭവിക്കില്ല.. ഇത് കണ്ടില്ലെങ്കിൽ..പക്ഷേ.. കേട്ടാല്‍.. പലതും സംഭവിക്കും!!

ഈ മുഖം പെട്ടെന്ന് മറക്കുവാൻ കഴിയില്ല .|ഒരു മാനസിക രോഗിക്ക് സമനില തെറ്റിയപ്പോൾ എല്ലാവരും പകച്ചുനിന്നത് എങ്ങനെ മറക്കും?

ഈ മുഖം പെട്ടെന്ന് മറക്കുവാൻ കഴിയില്ല . ഇതേ പ്രായത്തിലുള്ള മകളും സഹോദരിയും നമ്മുടെ ഭാവന ങ്ങളിലുണ്ട് . ഇത്തരം ആക്രമങ്ങളിലൂടെ ആരുടെയും ജീവിതം ,ജീവൻ നഷ്ടപ്പെടുവാൻ പാടില്ല . മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തി അത് ,സമൂഹത്തിലെ ഏത് ഉന്നത പദവിയിൽ…

നമ്മുടെ ആരോഗ്യം സുരക്ഷിതമോ ?|ഡോ.ജോർജ് തയ്യിൽ

എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍: നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം കേരള നിയമസഭ ഐകകണ്‌ഠ്യേനെ പാസാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ്‌ പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സമയബന്ധിതമായും വാക്‌സിന്‍ നല്‍കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പ്രമേയത്തില്‍…

നാല് ജില്ലകളില്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍: നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ല്‍ ക​ടു​ത്ത ന​ട​പ​ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മറ്റു പത്ത് ജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച…

ഈ ലോക്ഡൗൺ സമ്പൂർണ്ണ വിജയമാക്കാൻ കേരള ജനത ഒന്നടങ്കം ഒരേ മനസ്സോടെ പ്രവർത്തിക്കണം. |മുഖ്യ മന്ത്രി

അതിശക്തമായ കോവിഡ് തരംഗം ആഞ്ഞടിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോകുന്നത്. പരിഭ്രാന്തമായ ഒരു അന്തരീക്ഷം ഉടലെടുക്കാതെ നമ്മൾ നോക്കേണ്ട ഒരു സമയം കൂടിയാണിത്. ഇപ്പോൾ ജാഗ്രത മുറുകെപ്പിടിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. ഈ രോഗവ്യാപനം തടഞ്ഞു നിർത്താനും മനുഷ്യജീവനുകൾ സംരക്ഷിക്കാനും…

രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പ്: മുന്നറിയിപ്പമായി ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിലവിലെ വാക്സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാൽ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുൻകൂട്ടി കണ്ടുകൊണ്ട് വാക്സീനുകളിൽ…

കൊറോണ കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം,ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ലോകജനതയെ ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധയില്‍ നിന്നും രക്ഷനേടാനായി രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതിനെ കുറിച്ചാണ് എല്ലാവരും ഇന്ന് ചര്‍ച്ച…

വ്യക്തികൾ തമ്മില്‍ എല്ലാ സമയത്തും ചുരുങ്ങിയത് രണ്ട് മീറ്റർ അകലം പാലിക്കുക.

എപ്പോഴും വൃത്തിയുള്ള ഫേസ് മാസ്ക് ധരിക്കുക. വസ്തുക്കളെയും പ്രതലങ്ങളെയും സ്പർശിച്ച ശേഷം കൈകൾ ശുചിയാക്കുക. മുഖത്ത് തൊടുന്നതിന് മുമ്പും ശേഷവും കൈ ശുചിത്വം പാലിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വം പാലിക്കുക. അടിയന്തിര സാഹചരയങ്ങളില്‍ ഒഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കൂ.പ്രായമായവരുടെയും, ദുർബലരുടെയും…