കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന നടത്തി
കോട്ടയം: കെസിബിസി അധ്യക്ഷനും മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥന നടത്തി. ഉമ്മൻ ചാണ്ടിയുടെ മൃതസംസ്കാര സമയത്ത് കർദ്ദിനാൾ…