നിലം വല്ലാതെ തൊടുന്നതിൻ്റെ ‘നിലം തൊടായ്മ’|ഫാ. ജോഷി മയ്യാറ്റിൽ
പ്രിയസുഹൃത്തും ധ്യാനഗുരുവുമായ സേവ്യർ വട്ടായിൽ അച്ചൻ്റെ ഒരു കുറിപ്പ് കണ്ടു. അട്ടപ്പാടി അഗളി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച വനിത പെട്ടെന്നു കൂറുമാറി എൽഡിഎഫിന്റെ പിന്തുണയോടെ പ്രസിഡന്റായതിനെ വിമർശിച്ചു കൊണ്ടുള്ളതാണത്. ഏറെ സന്തോഷം തോന്നി. മാത്രമല്ല, ആ കുറിപ്പ് ഹൃദയസ്പർശിയായി…










