മുഖ്യമന്ത്രി വി. ഡി. സതീശൻ കൊല്ലം ബിഷപ്പ്സ് ഹൗസിൽ സന്ദർശിച്ചു.
മുഖ്യമന്ത്രി കൊല്ലം ബിഷപ്പ്സ് ഹൗസ് സന്ദർശിച്ചു കൊല്ലം : രൂപതയുടെ മധ്യസ്ഥയായ കർമ്മല മാതാവിൻ്റെ തിരുനാളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ കൊല്ലം മെത്രാൻ ഡോ. പോൾ ആൻ്റെണി മുല്ലശ്ശേരിയെ തങ്കശ്ശേരി ബിഷപ്പ്സ് ഹൗസിൽ സന്ദർശിച്ചു. മന്ത്രിമാരായ ഷിബു ബേബി ജോൺ,…










