Category: കാർഷിക സംസ്ക്കാരം

ഹൃദയമുള്ള സിനഡ്

“എ​​​ല്ലാ രം​​​ഗ​​​ങ്ങ​​​ളി​​​ലും പി​​​ന്നാ​​​ക്കം പോ​​​യി​​​രി​​​ക്കു​​​ന്ന സ​​​മു​​​ദാ​​​യ​​​ത്തെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള ക​​​ര്‍മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ഇ​​​ടവ​​​ക, രൂ​​​പ​​​ത അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​ക്ക​​ണം.​ ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ക​​​ര്‍മ പ​​​ദ്ധ​​​തി​​​ക​​​ള്‍ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കാ​​​ന്‍ സ​​​ഭ​​​യു​​​ടെ പൊ​​​തു​​​കാ​​​ര്യ​​​ങ്ങ​​​ള്‍ക്കാ​​​യു​​​ള്ള സ​​​മി​​​തി​​​യെ (Public Affairs Commission) ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.” (സിനഡ്) ഏറെ ആശ്വാസം പകരുന്നതും…

കസ്തൂരി രംഗൻ റിപ്പോർട്ട് |സങ്കീർണമായ ഒരു വിഷയം ഇത്ര വ്യക്തതയോടെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി!

കർഷക വിജയം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിച്ചത്. ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കാര്‍ഷിക…

വികസന കാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരേ പ്രാധാന്യം -മുഖ്യമന്ത്രി

വികസന കാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതിയെ ഒരു നിക്ഷേപമായി കാണാൻ നാം ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 75 ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

ദീപിക എന്ന ഈ ദിനപത്രത്തിനു സത്യത്തെയും നീതിയേയും കാർഷിക സംസ്ക്കാരത്തെയും സ്നേഹിക്കുന്ന എല്ലാ മനുഷ്യരുടെയും പിൻതുണ ആവശ്യമുണ്ട് .

ഇങ്ങനെ ഒരു പത്രമുണ്ട്…. അതു നമ്മുടേതാണ് ക്രിയേറ്റീവ് റൈറ്റിങ്ങിൽ ഇന്നും സമാനതകൾ ഇല്ലാത്തവിധം പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന ഒരു പത്രം നമുക്കുണ്ട് . 133 വർഷങ്ങൾക്കു മുമ്പ് ഒരു വിശുദ്ധൻ സ്വന്തം കൈകൾ കൊണ്ടു തടിയിൽ പണിതെടുത്ത അച്ചിലൂടെയായിരുന്നു പത്രത്തിന്റെ ജനനം .…