എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ എന്റെ കല്‍പനകള്‍ കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും (എസെക്കിയേൽ 36:27)|നമ്മുടെ ജീവിതത്തിൽ ദൈവഹിതവും, ദൈവിക പ്രവർത്തിയും നടത്തുവാൻ പരിശുദ്ധാൽമാവ് നമ്മെ ശക്തനാക്കുന്നു.
I will place my Spirit in your midst. And I will act so that you may walk in my precepts and keep my judgments, and so that you may fulfill…










