Category: കത്തുകൾ

എല്ലാ മിഷൻ ലീഗ് അംഗങ്ങൾക്കുമായി അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത് എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുകയാണ്.|കത്തുകൾ എഴുതുന്നവർക്ക് സമ്മാനങ്ങൾ ഉണ്ട്.

അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത് രാവിലെ തണുപ്പ് കൂടി വരുന്നു.. വീട്ടുമുറ്റങ്ങളിൽ നക്ഷത്രങ്ങൾ മിന്നി തുടങ്ങി… പ്രകൃതി പോലും ക്രിസ്മസിന് ഒരുങ്ങുകയാണ്. ഈ ക്രിസ്മസിന് നമുക്കും ഒരുങ്ങിയാലോ.. കുറച്ചൊന്നു നൊസ്റ്റാൾജിക് ആക്കാം ഈ ക്രിസ്മസ്.. ഒരുകാലത്തു കേക്കും നക്ഷത്രവും സാന്തക്ളോസും പോലെ…