ഒറ്റക്കെട്ടാണെന്ന’ അവകാശവാദം പൊള്ളയാണെന്നു തെളിയുന്നു
പ്രസാദഗിരി പള്ളിയിൽ സഭയോടൊപ്പം നിൽക്കുന്ന വൈദികൻ വിശുദ്ധ കുർബാനമധ്യേ ആക്രമിക്കപ്പെട്ടതോടെ മാർപാപ്പയെയും സഭാസിനഡിനെയും അനുസരിക്കാൻ ആഗ്രഹിക്കുന്ന അനേകം പേർ എറണാകുളം-അങ്കമാലി അതിരൂപതയിൽ ഉണ്ടെന്നു പൊതുസമൂഹം തിരിച്ചറിഞ്ഞു. സിനഡു നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാൽ നന്മ മാത്രമേ ഉണ്ടാകൂ എന്ന് ബോധ്യമുള്ള വൈദികർ…