സഭ നിശ്ചയിച്ച രീതിയിൽ ആരാധനാ കർമ്മങ്ങൾ അനുഷ്ഠിക്കാൻ നിയുക്തരായവരാണ് വൈദികർ!
ഞങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ നടത്തിത്തന്നാൽ ഞങ്ങൾ സഭ ആവശ്യപ്പെടുന്ന കാര്യങ്ങൾ പരിഗണിക്കാം! ഇങ്ങനെയാണോ യഥാർത്ഥത്തിൽ സഭയിൽ കാര്യങ്ങൾ നടക്കുന്നത്? ഭൗതികമായ വസ്തുക്കളും സേവനങ്ങളുമാണ് വിഷയമെങ്കിൽ, അതിനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. എന്നാൽ, ഇവിടെ വിഷയം സഭയുടെ ആരാധനാ ക്രമമാണ്! സഭാ നേതൃത്വവുമായി ആശയ…
കർദിനാൾ മാർ ജോർജ് ആലഞ്ചേരി |ആത്മീയതയിൽ ധനികൻ; മുഖമുദ്രയായി ലാളിത്യം
സീറോമലബാർ സഭാമക്കളെയും ദീപിക ദിനപത്രത്തെയും എന്നും ഹൃദയത്തിൽ സ്നേഹിച്ച ആത്മീയാചാര്യനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആത്മീയതയും വിശ്വാസദൃഢതയും വിനയവും ജീവിതലാളിത്യവും എന്നും വലിയപിതാവിന്റെ മുഖമുദ്രകളായിരുന്നു. അഗാധമായ പാണ്ഡിത്യവും നല്ല ഓർമശക്തിയും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മർമം അറിഞ്ഞുള്ള തമാശകളിലൂടെ എത്ര വലിയ…
ക്രിസ്തു സ്ഥാപിച്ചത് ജനാഭിമുഖ കുർബാനയോ? എനിക്കും ഉണ്ട് ചോദ്യങ്ങൾ
tinu martin Jose
ഞങ്ങൾ തിരുസഭയോടൊപ്പം മാർപാപ്പായോടൊപ്പം|പ്രാദേശികവിഭാഗീയതയെക്കാള്‍ സഭയ്‌ക്കൊപ്പം നില്‍ക്കാനാണ് എന്നും പറഞ്ഞു പഠിപ്പിച്ചത്.
സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ കുര്‍ബാനയര്‍പ്പണരീതി സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ അതിന്റെ സകലസീമകളും ലംഘിച്ചിരിക്കുന്ന സങ്കടകരമായ സന്ദര്‍ഭമാണല്ലോ ഇത്. പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പഠനത്തിനുംശേഷമാണ് 1999 ലെ സിനഡ്, ഏകീകൃതകുര്‍ബാനയര്‍പ്പണരീതി അംഗീകരിച്ചത്. 2016 ല്‍ ചേര്‍ന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍…
മെൽബൺ സീറോ മലബാർ രൂപത നിയുക്ത മെത്രാൻ ഫാദർ ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്‌കോ പുത്തൂരിനുള്ള യാത്രയയപ്പും| മെയ് 31ന്
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാദർ ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്‌കോ പുത്തൂരിനുള്ള യാത്രയയപ്പും മെയ് 31 (ബുധനാഴ്ച) വൈകീട്ട് 5 മണിക്ക് മെൽബണിനടുത്തുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡീ ഗാർഡിയൻ ഓഫ്…
‘എനിക്ക് വിശന്നു, നിങ്ങൾ ഒരു വറ്റ് തന്നില്ല.എനിക്കു ദാഹിച്ചു, നിങ്ങൾ തുള്ളി വെള്ളം തന്നില്ല.’
‘എനിക്ക് വിശന്നു, നിങ്ങൾ ഒരു വറ്റ് തന്നില്ല.എനിക്കു ദാഹിച്ചു, നിങ്ങൾ തുള്ളി വെള്ളം തന്നില്ല.’ പരസ്യവിചാരണ, പുരുഷാരത്തിന്റെ ആർപ്പുവിളി, മരത്തിൽ കെട്ടിയിട്ടു തല്ലിക്കൊന്നു… പീഡാസഹനത്തിന്റെ ക്രമം പോലും തെറ്റിയില്ല.ചരിത്രത്തിലെ ദുഃഖവെള്ളിയെക്കാൾ ദുഃഖംജീവിതത്തിലെ ദുഃഖവെള്ളി… Shajan C. Mathew
മനുഷ്യപുത്രാ നീ പോയി 2000 വർഷങ്ങൾക്ക് ശേഷവും ഞങ്ങൾ രക്ഷപെടുന്നില്ല. രക്ഷപെടാനുള്ള വഴികൾ ഞങ്ങളുടെ സഹജീവികൾ തന്നെ അടച്ചുകളയുന്നു. ഇവിടം ഒരു കലാപഭൂമി ആകുന്നു.
ഇന്ന് ദുഃഖവെള്ളി! യേശു മറ്റുള്ളവർക്കായി പീഡകൾ സഹിച്ചു മരണം സ്വയം ഏറ്റുവാങ്ങിയ ദിനം !ലിഖിതങ്ങളിലേക്കു കടക്കാം…… “കല്ലുകൾ നിറഞ്ഞ വഴി. ഭാരമുള്ള കുരിശ്ശ്. ക്ഷീണിച്ച ശരീരം. വിറയ്ക്കുന്ന കാലുകൾ. അവിടുന്ന് മുഖം കുത്തി നിലത്തുവീഴുന്നു. മുട്ടുകൾ പൊട്ടി രക്തമൊലിക്കുന്നു. യൂദന്മാർ അവിടുത്തെ…
കർത്താവായ ക്രിസ്തുവിന്റെ ചിന്തകൾ സമൂഹത്തെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ: ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കുരിശിലെ മഹാത്യാഗത്തിന്റെ സ്മരണയില്‍ ലോകം ദുഃഖവെള്ളിയാഴ്ച ആചരിക്കുമ്പോള്‍ ട്വിറ്ററില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർത്താവായ ക്രിസ്തു സഹിച്ച ത്യാഗത്തിന്റെ ചൈതന്യത്തെ നാം ഓർക്കുകയാണെന്നും വേദനയും കഷ്ടപ്പാടും അവിടുന്ന് സഹിച്ചുവെന്നും മോദി സ്മരിച്ചു സേവനത്തിന്റെയും അനുകമ്പയുടെയും ആദർശങ്ങളിൽ നിന്ന് അവിടുന്ന്…










