മാർപാപ്പ കർദിനാൾമാരുടെ ഉപദേശകസംഘം പുനഃസംഘടിപ്പിച്ചു
വത്തിക്കാൻ സിറ്റി: വത്തിക്കാൻ കൂരിയായുടെ പുനഃസംഘടന ലക്ഷ്യമിട്ട് ഫ്രാൻസിസ് മാർപാപ്പ രൂപീകരിച്ച കർദിനാൾമാരുടെ സി-9 എന്നറിയപ്പെടുന്ന ആലോചനാസമിതിയിൽ മാർപാപ്പ മാറ്റങ്ങൾ വരുത്തി. സംഘത്തിലെ പുതിയ അംഗങ്ങൾ കർദിനാൾമാരായ ജീൻ ക്ളോദ് ഹൊള്ളറിക് (ലക്സംബർഗ്), ജുവാൻ ഹൊസേ ഒമേല്ല (ബാർസലോണ), ജെറാൾഡ് ലക്രൗവാ…