പ്രത്യാശ നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് ദൈവസ്നേഹത്തിന്റെ വെള്ളിവെളിച്ചം കാണിച്ചുകൊടുക്കുവാനുമുള്ള വലിയ ഒരു അവസരം ആയിരുന്നു സഹന പൂക്കൾ ധ്യാനം.
സഹനപ്പൂക്കളോട് ചേർന്ന് ജെറുസലേം ധ്യാനകേന്ദ്രം വിശുദ്ധ അമ്മത്രേസ്യയ്ക്കു ഈശോ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു പ്രവർത്തനനിരതമായ ആത്മാക്കളെക്കാൾ എനിക്കിഷ്ടം സഹിക്കുന്ന ആത്മാക്കളെയാണ്. സഹിക്കുന്ന ആത്മാക്കൾ പ്രവർത്തിക്കുന്ന ആത്മാക്കളെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു. ജെറുസലേം ധ്യാനകേന്ദ്രത്തിൽ , ജീവിതത്തെ സഹനത്തിന്റെ ഇടമായി ധ്യാനിച്ച് കൃപയോടു കൂടി…