Category: ആദരാഞ്ജലികൾ

ഉണര്‍വുള്ള യുവത്വം വാര്‍ധക്യത്തിലും കാത്തുസൂക്ഷിച്ച ,അമ്മത്തച്ചില്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്നപ്രിയപ്പെട്ട ജോസ് തച്ചിലച്ചന് ആദരപ്രണാമം!

അമ്മത്തച്ചില്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന, അമ്മ മാസികയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന ഫാ. ജോസ് തച്ചില്‍ വിടപറയുമ്പോള്‍ വ്യക്തിപരമായ ഒരു നഷ്ടബോധം എന്നില്‍ നിറയുന്നു.🔹🔹1990 -ല്‍ നടത്തിയ ഒരു ഉപന്യാസമത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസമ്മാനം വാങ്ങാന്‍ എറണാകുളത്ത് കലൂര്‍ റിന്യുവല്‍സെന്ററില്‍ ആദ്യമായി എത്തിയപ്പോഴാണ്…

അജപാലകൻ, എഴുത്തുകാരൻ, പത്രാധിപർ, വാഗ്മി, സർവ്വോപരി മാനവികതയുടെയും സർവ്വധർമ്മ സാഹോദര്യത്തിന്റെയും മായാത്ത മുദ്രകൾ പൊതുസമൂഹത്തിൽ പതിപ്പിച്ച കർമ്മയോഗി ബഹു. ജോസ്‌ തച്ചിലച്ചൻ അന്തരിച്ചു.|അവിസ്മരണീയനായ ആത്മീയാചാര്യനു വിട

തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന എറണാകുളം- അങ്കമാലി അതിരൂപതാംഗം ബഹു. ഫാ. ജോസ് തച്ചിൽ (87 ) നിര്യാതനായി.സംസ്കാരം ഞാറയ്ക്കൽ സെൻറ് മേരീസ് പള്ളിയിൽ നാളെ (10-02-2023) ഉച്ചകഴിഞ്ഞ് 2.30 ന് . മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ മൃതദേഹം നാളെ…

ജോസ് തയ്യിൽ (74) അന്തരിച്ചു.|സംസ്കാരം ഫെബ്രുവരി 8 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് കാക്കനാട് വിജൊഭവനിൽ.

ജോസ് തയ്യിൽ (74) അന്തരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ സീനിയർ മാനേജർ ജോസ്‌ തയ്യിൽ, കോട്ടയം മാഞ്ഞൂർ കുറുപ്പന്തറ തയ്യിൽ കുടുംബാംഗമാണ്. സംസ്കാരം ഫെബ്രുവരി 8 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് കാക്കനാട് വിജൊഭവനിൽ. ഭാര്യ: ഡെനിസ്, വാഴക്കുളം കുറ്റിക്കാട്ടു…

കർദ്ദിനാൾ ജോർജ് പെൽ: അന്യായമായി വേട്ടയാടപ്പെട്ട സഹനദാസൻ ദൈവസന്നിധിയിലേക്ക് യാത്രയായി

2023 ജനുവരി 10 ചൊവ്വാഴ്ച വൈകുന്നേരം ഒൻപതു മണിക്കൂ കർദ്ദിനാൾ ജോർജ് പെൽ റോമിൽ നിര്യാതനായി. 81 വയസ്സായിരുന്നു. 2020 ഏപ്രിൽ 7 ആഗോള കത്തോലിക്കാ സഭയ്ക്കു പ്രത്യേകിച്ചു ഓസ്ട്രേലിയൻ കത്തോലിക്കാ സഭയ്ക്കു മംഗള വാർത്തയുടെ ദിനമായിരുന്നു 404 ദിവസത്തെ ജയിൽ…

കൈന കരി പാറക്കാട്ട് കുറുപ്പശ്ശേരി മേരിക്കുട്ടി മാത്യൂ (68) അന്തരിച്ചു.

കൊച്ചി . കൈന കരി പാറക്കാട്ട് കുറുപ്പശ്ശേരി മേരിക്കുട്ടി മാത്യൂ (68) അന്തരിച്ചു. മാതാ പിതാക്കൾ : പഴുക്കളംപരേതരായ പി.സി. ചാക്കോ -അന്നമ്മ . ഭർത്താവ് : കൈനകരി പാറക്കാട്ട് കുറുപ്പശ്ശേരി. പി.സി. മാത്യൂ . മക്കൾ: ഫാ. ബ്രില്ലീസ് മാത്യൂ…

വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ |കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി

ആദരാഞ്ജലി വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ പോപ്പ് എമെരിത്തുസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിത്യതയിലേക്കുള്ള കടന്നുപോകൽ കത്തോലിക്കസഭയെയും ആഗോള പൊതുസമൂഹത്തെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രായാധിക്യംമൂലം മാർപാപ്പയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുവരുന്നതായും മരണത്തോട് അടുക്കുന്നതായും വാർത്തകളുണ്ടായിരുന്നു.…

ഫാ. അ​​​​ട​​​​പ്പൂ​​​​രിന്റെ സംഭാവനകൾ ശ്രേഷ്ഠം: കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കർ​ദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊ​​​​ച്ചി: ആ​​​​ഴ​​​​മാ​​​​യ ചി​​​​ന്ത​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും പ​​​​ണ്ഡി​​​​തോ​​​​ചി​​​​ത​​​​മാ​​​​യ എ​​​​ഴു​​​​ത്തി​​​​ലൂ​​​​ടെ​​​​യും സ​​​​ന്യാ​​​​സ ജീ​​​​വി​​​​ത​​​​ത്തി​​​​ലൂ​​​​ടെ​​​​യും കേ​​​​ര​​​​ള സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും വി​​​​ല​​​​പ്പെ​​​​ട്ട സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ അ​​​​തു​​​​ല്യ പ്ര​​​​തി​​​​ഭ​​​​യാ​​​​ണ് ഫാ. ​​​​എ.​​​​അ​​​​ട​​​​പ്പൂ​​​​ർ എ​​​​ന്ന് കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ൽ,…

ചങ്ങനാ ശേരി അതിരൂപതാംഗവും ജഗ് ദൽപൂർ രൂപതയുടെ മുൻ മേലദ്ധ്യക്ഷനുമായ ബിഷപ് മാർ സൈമൺ സ്റ്റോക് പാലത്തറ CMI യുടെ സ്വർഗ്ഗയാത്രാ വേളയിൽ പ്രാർത്ഥനാഞ്ജലി !

എളിമയും ലാളിത്യവും വിനയവും ക്ഷമയുംജീവിതത്തിൽ പ്രവർത്തികമാക്കി സഭയെ സ്നേഹിച്ച് നയിച്ച പാലാത്ര പിതാവിന് പ്രണാമം

നിങ്ങൾ വിട്ടുപോയത്