Category: ‘അമ്മ

സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന “അമ്മ മാലാഖ” മാർ ടോണി നീലങ്കാവിൽ പിതാവ് പ്രകാശനം ചെയ്തു.

സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന “അമ്മ മാലാഖ” മാർ ടോണി നീലങ്കാവിൽ പിതാവ് പ്രകാശനം ചെയ്തു. തന്റെ മരണത്തിന് ഒരുങ്ങുമ്പോഴും മക്കൾക്ക് വിശ്വാസം പകർന്നു നൽകിയ ധീരയായ അമ്മയാണ് സപ്ന ട്രേസി എന്ന് പിതാവ് പറഞ്ഞു. സപ്നയുടെ മരണശേഷം അവരുടെ…

ദൈവമേ.. ആ കുഞ്ഞനുഭവിച്ച കൊടും ക്രൂരതയുടെയും, വേദനയുടെയും പാപം ഞങ്ങളുടെ തലയിൽ വീഴാതിരിക്കാൻ എന്ത് പ്രായശ്ചിത്തം ആണ് മനസാക്ഷിയുള്ള ഞങ്ങൾ ചെയ്യേണ്ടത്!!

മലയാളി പണ്ടേ പൊളിയാണ് വലിച്ചെറിയലുകളുടെ കാര്യത്തിൽ പറയാനുമില്ല. കയ്യിൽ കിട്ടുന്നതെന്തും അവനവനു വേണ്ടെന്ന് തോന്നിയാൽ പിന്നൊന്നും നോക്കില്ല, നടു റോഡിലേക്ക് എങ്കിൽ അങ്ങോട്ട്, പുഴയിലേക്ക് എങ്കിൽ അങ്ങനെ, മാലിന്യ കൂമ്പാരത്തിലേക്കോ അപരന്റെ അടുക്കളപ്പറമ്പിലേക്കോ എങ്ങോട്ടായാലും കുഴപ്പമില്ല.. സ്വന്തം കയ്യിൽ നിന്ന് ഒഴിവാക്കുക…

ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെ ഉദരങ്ങൾ കുരുതിക്കളമാകുമ്പോൾ കരയാൻ റാഹേലുമാരുണ്ടോ? അബോർഷൻ കഴിഞ്ഞ് കുഞ്ഞുശരീരഭാഗങ്ങൾ സക്ഷൻ പമ്പിലൂടെ വലിച്ചെടുത്തു ചവറ്റുകൊട്ടയിൽ നിക്ഷേപിക്കാനൊരുങ്ങുമ്പോൾ .. പുറത്തുവരാത്ത ആ നിലവിളികൾ കേൾക്കാനാളുണ്ടോ ?

“ഓ,എന്തൊരു തണുപ്പ് !” ചിലമ്പിച്ച അയാളുടെ സ്വരം കരയുന്ന കുഞ്ഞിന്റെ ഒച്ചക്ക് മേലേക്കൂടി കേട്ട് അവൾ തിരിഞ്ഞു നോക്കി. വാതിലടച്ച് ,കുപ്പായത്തിനടിയിൽ അടക്കിപ്പിടിച്ച പൊതി പുറത്തെടുത്ത് രണ്ടുമൂന്ന് അത്തിപ്പഴങ്ങൾ അയാൾ കൂടയിലേക്കിട്ടു. “ഇതേ കിട്ട്യുള്ളൂ.തീ പിടിച്ച വിലയാണ് എല്ലാറ്റിനും കുറച്ചു ദിവസായിട്ട്.…

തൻ്റെ ജീവൻ്റെ പാതിയും തരുന്നവര് തന്നെയാണ് ഓരോ അമ്മമാരും…

സിസേറിയൻ:- സിസേറിയൻ എന്ന് കേട്ടാൽ നെറ്റി ചുളിക്കുന്നവർ ഇന്നും ഉണ്ട് സമൂഹത്തിൽ. “ഓ നിനക്ക് സിസേറിയൻ ആയിരുന്നല്ലെ..?” എന്ന മട്ടിൽ എന്താ സിസേറിയൻ ചെയ്യപ്പെട്ട സ്ത്രീകൾ അമ്മ എന്ന വിളിക്ക് അർഹയല്ലെ…. അവരും അനുഭവിക്കുന്നത് വേദന തന്നെയാണ്…. പേറ്റുനോവിന് സമം…. പേറ്റുനോവിനോളം…

“കുഞ്ഞേ അമ്മ മടങ്ങിവരും വരെദൈവം നിന്നെ കാക്കട്ടെ”

യുദ്ധമുഖത്തേക്ക് പുറപ്പെടും മുമ്പ് തന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ഇസ്രയേൽ വനിത.ഇവിടെ എല്ലാ ഭവനങ്ങളിലെയും ഇപ്പോഴത്തെ കാഴ്ച. പ്രാർത്ഥനകൾ

എല്ലാ മേരിമാരും വായിച്ചറിയുവാൻ|എല്ലാ അമ്മമാർക്കും മേരിമാർക്കും മാതൃത്വം നെഞ്ചേറ്റിയ സകലർക്കും മംഗളങ്ങൾ!

ചില ഓർമകൾ മനസിൽ നിന്നും മാഞ്ഞു പോകില്ല.അവയങ്ങനെ പ്രാക്കളെപ്പോൽ ഇടയ്ക്കിങ്ങനെ കുറുകിക്കൊണ്ടിരിക്കും.പറഞ്ഞു വരുന്നത് ഓർമ്മയിലിന്നും മായാതെ നിൽക്കുന്ന ഒരു ടീച്ചറെക്കുറിച്ചാണ്.ഇത് കുറിക്കും മുമ്പ് ഞാനവരെ വിളിച്ചിരുന്നു. ഒത്തിരിവർഷങ്ങൾ പിന്നോട്ട് പോകുമ്പോൾ ആ യു.പി. സ്കൂളിലെത്തും.പൊതുവെ വിഷമമുള്ള ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് മേൽ പറഞ്ഞ…

നല്ല മനുഷ്യരാകാൻ ആൺകുട്ടികളെയുംപെൺകുട്ടികളെയും കുടുംബങ്ങളിലും സ്കൂളുകളിലും പരിശീലിപ്പിക്കണം.

മുല കുടിക്കാനുള്ള ശിശുക്കളുടെ അവകാശം മനുഷ്യാവകാശനിയമത്തിൽ പെടില്ലേ,?! നമ്മുടെ നാട്ടിൽ തുടർച്ചയായി കേൾക്കുന്ന വാർത്തകൾ Exhibitionism അതായത് ലിംഗപ്രദർശനസ്വഭാവം ഉള്ള പുരുഷന്റെ വാർത്തകളും, അതിനെ പ്രതിരോധിക്കാൻ എന്ന പേരിൽ പേരെടുക്കാൻ വരുന്നഫെമിനിസ്റ്റ്കളുടെയും പ്രകടനങ്ങളാണ്. വികല സ്വഭാവമുള്ള പുരുഷന്മാരുടെ കഥകൾ പൊലിപ്പിച്ചും പതപ്പിച്ചും…

നിങ്ങൾ വിട്ടുപോയത്