Category: അഭിപ്രായം

ജാഗ്രത തുടരുക, വിവാദങ്ങൾ അവസാനിപ്പിക്കുക: സീറോമലബാർ അൽമായ ഫോറം സെക്രട്ടറി

കാക്കനാട്: കേരളത്തിലെ മത സാംസ്‌കാരിക ബഹുലതകളുടെ മധ്യത്തിൽ ജീവിക്കുന്ന കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങൾക്ക് കത്തോലിക്കാ രൂപതയുടെ തലവൻ എന്ന നിലയിലും സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ എന്ന നിലയിലും ഒരു ആത്മീയപിതാവ് എന്ന നിലയിലും…

“ക്രൈസ്തവ പെൺകുട്ടികൾ മിടുക്കികൾ ആയത് കൊണ്ടാണ് ഏത് വിധേനയും അവരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് എന്നതാണ് സത്യം.”

സുറിയാനി ക്രൈസ്തവരായ ചെറുപ്പക്കാർ റൊമാന്റിക് അല്ലാത്തത് കൊണ്ടാണ് പെൺകുട്ടികൾ മറ്റുള്ളവരുടെ കൂടെ പോകുന്നത് എന്ന രീതിയിൽ പലരും എഴുതി കാണുന്നുണ്ട്. ക്രൈസ്തവ പെൺകുട്ടികൾ മിടുക്കികൾ ആയത് കൊണ്ടാണ് ഏത് വിധേനയും അവരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് എന്നതാണ് സത്യം. ക്രൈസ്തവ സമൂഹത്തിലെ പെൺകുട്ടികൾ…

ക്രിസ്തിയ സ്ത്രീത്വത്തിൻറെ ആത്മാഭിമാനം സമൂഹമാധ്യമങ്ങളിൽ തലങ്ങും’ വിലങ്ങും അപമാനിക്കപ്പെടുന്നത് ഒരു സമൂഹത്തിന്റെ ആത്മാവിൽ ഏൽപ്പിക്കപ്പെടുന്ന ക്ഷതങ്ങളാണ്…

ആരോട് ഇടപെടണം, ഇടപെടേണ്ട എന്ന് തങ്ങളുടെ മക്കളോട് പറയാനുള്ള സ്വാതന്ത്യം പോലും ക്രിസ്ത്യാനികൾക്ക് കുടുംബത്തിലില്ല എന്നും, അത് നിശ്ചയിക്കേണ്ടത് രാഷ്ട്രീയക്കാരും അവരുടെ കുഴലൂത്തുകാരുമാണെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് അത്യന്തം വേദനാജനകം. എന്റെ കുടുബത്തിൽ എന്ത് പറയും എന്ത് പറയാതിരിക്കും, ആരോട് ഇടപെടും ഇടപെടാതിരിക്കും…

Mar_George_Cardinal_Alencherry 2

മതസൗഹാർദ്ദവും സമുദായ സാഹോദര്യവുംസംരക്ഷിക്കണം : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

ഇനി നടക്കേണ്ടത് സമഗ്രമായ അന്വേഷണമാണ്

എന്തുകൊണ്ട് സമഗ്രമായ ഒരു അന്വേഷണത്തെക്കുറിച്ച് ഇവരാരും മിണ്ടുന്നില്ല? അഭിവന്ദ്യ കല്ലറങ്ങാട്ടു പിതാവിനോട് കേരള സമൂഹം എത്രമാത്രം നന്ദി പറഞ്ഞാലും അധികമാകില്ല. രാഷ്ട്രീയക്കാർപോലും, തീവ്രവാദികളെ ഭയന്ന് മിണ്ടാൻ മടിച്ചിരുന്ന ചില സത്യങ്ങൾ പ്രവാചകനടുത്ത ധീരതയോടെ അദ്ദേഹം വിളിച്ചു പറഞ്ഞു. ആദ്യത്തെ അമ്പരപ്പിനുശേഷം ഇതാ,…

ദുഷ്പ്രവണതകള്‍ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മം: മാര്‍ തോമസ് തറയില്‍.

ചങ്ങനാശേരി: സമൂഹത്തിലെ നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അല്മായ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വിശ്വാസ…

മരിച്ചവനൊരുനാൾ തിരിച്ചു വന്നു

മരിച്ചവനൊരുനാൾതിരിച്ചു വന്നു മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിലെത്തിയ ഒരു സെമിനാരിക്കാരന്റെ കഥയാണിത്. ആശുപത്രിയിലെ വിദഗ്ദ പരിശോധനയിൽമഞ്ഞപ്പിത്തം കരളിനെ ബാധിച്ചതായിഅറിയാൻ കഴിഞ്ഞു. മരുന്നുകൾ മാറിമാറികഴിച്ചെങ്കിലുംരോഗം മൂർഛിച്ചതല്ലാതെ കുറഞ്ഞില്ല. ദിവസം കഴിയുന്തോറും സ്ഥിതി മോശമായ് വന്നു. ഒടുവിൽവെന്റിലേറ്ററിന്റെ സഹായത്തോടെ പ്രാണൻ നിലനിർത്തേണ്ട അവസ്ഥയെത്തി. ഡോക്ടർമാർ അദ്ദേഹം…

കുടുംബാംഗങ്ങളോട് സംസാരിക്കാൻ നാട്ടുകാരുടെ അനുവാദം വേണമെന്നോ? -സി. ആൻസി പോൾ

പാലാ രൂപതയുടെ ഇടയൻ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് തൻ്റെ മക്കളോട് അജഗണങ്ങളുടെ ആത്മീയ പിതാവ് എന്ന നിലയിൽ മക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചുംകരുതലിനെക്കുറിച്ചും സംസാരിച്ചത് ചില വിഭാഗങ്ങൾക്ക് അസ്വാരസ്യം ഉണ്ടാക്കിയത്രേ !!സമുദായ സൗഹാർദം തകർക്കുന്ന വിഷയമാണ് സംസാരിച്ചതത്രേ !! ജിഹാദിൻ്റെവേരുകൾ ഈ കേരള…

നിങ്ങൾ വിട്ടുപോയത്