ഒരുപക്ഷേ അത് കന്യാമേരിയമ്മയായിരിക്കുമോ?
കുറെ നാളുകൾക്കു മുൻപൊരു ഞായറാഴ്ച! രണ്ടാമത്തെ പള്ളിയിൽ നിന്നും വിശുദ്ധ കുർബാന കഴിഞ്ഞ് ബൈക്കിൽ താമസസ്ഥലത്തേക്കുള്ള മടക്കയാത്രയാണ്. നട്ടുച്ചയാണ്, പൊരിവെയിലാണ്, പരിസരങ്ങൾ വിജനമാണ്! വഴിയിലൊരിടത്ത് ഞാൻ പെട്ടന്ന് വണ്ടി നിർത്തി. റോഡുപണിയുടെ ഭാഗമായി ഓട നിർമ്മിക്കാൻ റോഡു കുഴിച്ചിട്ടിരിക്കുന്നു. കുഴി കടന്നു…
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ |എഴുത്തുകാരനായ ഫാദർ ജെൻസൺ ഈ പെൺകുട്ടിക്ക് വൃക്ക നൽകിയതിന് പിന്നിൽ..
പ്രിയപ്പെട്ടവരേ,ഈ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെ ഞാനൊരു സർജറിക്ക് തയ്യാറാകുന്നതായി നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ! (27-9 -2021 തിങ്കൾ) രാവിലെ എട്ടുമണിക്ക് എറണാകുളം ലൂർദ്സ് ആശുപത്രിയിൽ വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ആൽഫിയെയും അവൾക്ക് വൃക്ക നൽകാൻ ദൈവം തിരഞ്ഞെടുത്ത എന്നെയും പ്രാർത്ഥനയിൽ ഓർക്കണമെന്ന് അപേക്ഷിക്കുന്നു.…
“നമുക്ക് ഇപ്പോഴും എന്തെങ്കിലും ചെയ്യാനുണ്ട് എന്ന ഉത്തരവാദിത്വ ബോധമാണത്. ഈ പ്രത്യാശയിലാണ് ദൈവമാതാവിന്റെ ജനനപെരുനാളിൽ എട്ടുനോമ്പ് സമാപനത്തിൽ അഗ്നിയായി മാറിയത്.”
അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്, . ആർക്കും ആരും നന്നാവുന്നത് കണ്ണിൽ പിടിക്കാത്ത കാലമാണ്. നമ്മിൽ നിന്നും ഒരിക്കൽ നന്മ അനുഭവപ്പെട്ടവർ പോലും ഒരു പക്ഷേ നമ്മുടെ നേരെ തിരിഞ്ഞേക്കാം… വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ചെവി കൊടുക്കാതെ നല്ലത് തുടർന്നുകൊണ്ടേയിരിക്കണം.. ഫലങ്ങൾ…
കല്ലറങ്ങാട്ട് പിതാവിനെ തള്ളിപ്പറഞ്ഞ് ആദ്യം ബഹളത്തിനു തടക്കം കുറിച്ചത് വി.ഡി. സതീശനാണ്. കോണ്‍ഗ്രസുകാർ സംയുക്തയോഗം വിളിക്കുന്നുപോലും ! എന്തിന്? |എന്തിനീ നാടകങ്ങൾ?|ദീപിക
ദീപിക ദിനപത്രം ഇന്ന് സമീക്ഷ പേജിൽ കേരളത്തിലെ മാധ്യമങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും നയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നു . എന്തിനീ നാടകങ്ങൾ? പാലാ രൂപതയുടെ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് 2021 സെപ്റ്റംബർ എട്ടിനു കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് വിവാദമുണ്ടാക്കുന്ന ചാനലുകാരോടും രാഷ് ട്രീയക്കാരോടും…
വിശുദ്ധ പാദ്രെ പിയോ.|ഇറ്റലിയിലെ ഒരു സാധാ കർഷക കുടുംബത്തിലായിരിന്നു പീയോയുടെ ജനനം. അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് പൂര്‍ണ്ണമായും സമർപ്പിച്ചു കഴിഞ്ഞിരുന്നു.
വിശുദ്ധ പാദ്രെ പിയോ. ഇറ്റലിയിലെ ഒരു സാധാ കർഷക കുടുംബത്തിലായിരിന്നു പീയോയുടെ ജനനം. അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് പൂര്‍ണ്ണമായും സമർപ്പിച്ചു കഴിഞ്ഞിരുന്നു. തന്റെ ബാല്യകാലത്ത്, കർത്താവിന്റെ പീഡനം സ്വയം അനുഭവിക്കാനായി പീയോ കല്ല് തലയിണയാക്കി കിടന്നിരുന്നു. മൊർക്കോണയിലെ കപ്പൂച്ചിൻ…
“ക്രൈസ്തവ പെൺകുട്ടികൾ മിടുക്കികൾ ആയത് കൊണ്ടാണ് ഏത് വിധേനയും അവരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് എന്നതാണ് സത്യം.”
സുറിയാനി ക്രൈസ്തവരായ ചെറുപ്പക്കാർ റൊമാന്റിക് അല്ലാത്തത് കൊണ്ടാണ് പെൺകുട്ടികൾ മറ്റുള്ളവരുടെ കൂടെ പോകുന്നത് എന്ന രീതിയിൽ പലരും എഴുതി കാണുന്നുണ്ട്. ക്രൈസ്തവ പെൺകുട്ടികൾ മിടുക്കികൾ ആയത് കൊണ്ടാണ് ഏത് വിധേനയും അവരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് എന്നതാണ് സത്യം. ക്രൈസ്തവ സമൂഹത്തിലെ പെൺകുട്ടികൾ…
ക്രിസ്തിയ സ്ത്രീത്വത്തിൻറെ ആത്മാഭിമാനം സമൂഹമാധ്യമങ്ങളിൽ തലങ്ങും’ വിലങ്ങും അപമാനിക്കപ്പെടുന്നത് ഒരു സമൂഹത്തിന്റെ ആത്മാവിൽ ഏൽപ്പിക്കപ്പെടുന്ന ക്ഷതങ്ങളാണ്…
ആരോട് ഇടപെടണം, ഇടപെടേണ്ട എന്ന് തങ്ങളുടെ മക്കളോട് പറയാനുള്ള സ്വാതന്ത്യം പോലും ക്രിസ്ത്യാനികൾക്ക് കുടുംബത്തിലില്ല എന്നും, അത് നിശ്ചയിക്കേണ്ടത് രാഷ്ട്രീയക്കാരും അവരുടെ കുഴലൂത്തുകാരുമാണെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് അത്യന്തം വേദനാജനകം. എന്റെ കുടുബത്തിൽ എന്ത് പറയും എന്ത് പറയാതിരിക്കും, ആരോട് ഇടപെടും ഇടപെടാതിരിക്കും…










