Category: സർക്കാരിന്റെ ശ്രമങ്ങൾ

സഭയുടെ ശില്പി യേശുക്രിസ്തുവാണ്,സർക്കാരുകളല്ല|മാത്യു ചെമ്പുകണ്ടത്തിൽ

കേരളത്തിലെ വിവിധ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളെ ക്രൈസ്‌തവ സഭാവിഭാഗമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പെന്തക്കോസ്ത് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയ വാർത്ത കഴിഞ്ഞ ആഴ്ച കണ്ടിരുന്നു. പെന്തക്കൊസ്തർക്ക് ആരാധനാലയം നിർമ്മിക്കാനുള്ള തടസങ്ങൾ മാറ്റുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷക്ഷേമ പദ്ധതികൾ…

കെ ജി പ്രസാദിന്റെ ആത്മഹത്യനെൽകർഷകരോടുള്ളസർക്കാരിന്റെ അവഗണന മൂലം ;കേരളാ ലേബർ മൂവ്മെന്റ്.

ആലപ്പുഴ : നെൽകൃഷി ഉപജീവന മാർഗമായി സ്വീകരിച്ച് വർഷങ്ങളായി നെൽകൃഷി ചെയ്തു പോന്നിരുന്ന തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിന്റെ ആത്മഹത്യാ മരണം നെൽകൃഷി കാരോടുള്ള സർക്കാരിന്റെ അവഗണന മൂലമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത കേരള ലേബർ മൂവ്മെന്റ് KLM ഡയറക്ടർ…

ലത്തീൻ കത്തോലിക്ക സഭയെ നിരന്തരം അപമാനിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. |ബിഷപ്പ് ഡോ .വർഗ്ഗീസ് ചക്കാലക്കൽ

സർക്കാരിന്റെ അനാസ്ഥകൊണ്ട് അപകടങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. യേശുവിൽ പ്രിയമുള്ളവരെ,തിരുവനന്തപുരത്ത് മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ മനുഷ്യസ്നേഹികളായ എല്ലാവരെയും ദു:ഖത്തിലാഴ്ത്തുകയാണ്. നാല് മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ…

നിങ്ങൾ വിട്ടുപോയത്