ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ
ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും ഈ ഭക്തിയെ വിലകുറിച്ചു കാണുന്നു. മറവിപൂണ്ട ഒരു തീരുശേഷിപ്പായി മാത്രം ചിലർ ഈ ഭക്തിയെ കരുതുന്നു. കാലത്തിനും ദേശത്തിനും…
ആത്മശോധനയ്ക്കുള്ള ചില വിഷയങ്ങൾ
*1. എല്ലാദിവസവും വിശുദ്ധ കുർബ്ബാനയിൽ പങ്കുചേരാറുണ്ടോ? ദിനവും വിശുദ്ധ ബൈബിൾ വായിക്കാറുണ്ടോ? *2. എല്ലാദിവസവും ഒരു മുഴുവൻ ജപമാല പ്രാർത്ഥിക്കാറുണ്ടോ?( ഏറ്റവും കുറഞ്ഞത് 53 മണി ജപം എങ്കിലും) *3. വീട്ടിൽ എല്ലാദിവസവും സന്ധ്യാപ്രാർത്ഥന നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താറുണ്ടോ? വീട്ടിൽ…
തീഹാർ ജയിലിലെ അന്നത്തെ എസ് ഐ ഇന്ന് ചേർത്തല പള്ളിയിലെ ഇടവക വികാരി.
കൊടും കുറ്റവാളി മുതല്‍ പോക്കറ്റടിക്കാർ വരെയുള്ള ഡൽഹിയിലെ തീഹാർ ജയിലിലെ അന്നത്തെ എസ് ഐ ഇന്ന് ചേർത്തല പള്ളിയിലെ ഇടവക വികാരി. ജീവിതമെന്ന യാത്രയിൽ നാം എവിടെ എത്തിച്ചേരണമെന്ന് തീരുമാനിക്കുന്നത് നാം തന്നെയോ? വിധിയോ? അതോ ഈശ്വരനോ? ഇതിനുത്തരം ഫാ: ബിനോയിയുടെ…
ഈശോയുടെ തിരുഹൃദയം
ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രത്തിന് വളരെ ആഴമേറിയ അർത്ഥമുണ്ട്. ഈശോയ്ക്ക് മനുഷ്യ മക്കളോടുള്ള സ്നേഹത്തിന്റെ പ്രതീകമാണത്. തിരുഹൃദയത്തിൽ കാണുന്ന കാര്യങ്ങളായ മുൾമുടി, കുരിശ്, ജ്വലിക്കുന്ന അഗ്നി തുടങ്ങിയവയ്ക്കും ആഴമേറിയ അർഥങ്ങളുണ്ട്. സ്നേഹത്തിന്റെ ഇരിപ്പിടം ഹൃദയം ആണല്ലോ. കുരിശും മുൾമുടിയും ഹൃദയത്തിൽ കാണപ്പെടുന്നതിന്റെ അർത്ഥം…
ഇനി ദൈവത്തെ അന്വേഷിച്ച് അലയേണ്ട കാര്യമില്ല. കാരണം, ദൈവം നമ്മുടെ ഉള്ളിൽ തന്നെയുണ്ട്..
ദിവ്യകാരുണ്യത്തിന്റെ തിരുനാൾവിചിന്തനം:- ആർദ്രതയുടെ ആഘോഷം (മർക്കോ 14:12-16, 22-26) ഒരു അത്താഴത്തിന്റെ നഖചിത്രത്തിനുള്ളിൽ വിരിയുന്ന നിത്യതയുടെ പരികല്പനകൾ. സ്നേഹത്തിന്റെ ഏകപക്ഷീയമായ ഇടപെടലിൽ വാക്കുകൾ പോലും മറന്നു നിൽക്കുന്നു ഒരു ചെറു ഗണം. തള്ളിപ്പറയേണ്ടവനും ഒറ്റിക്കൊടുക്കേണ്ടവനും ഓടിയൊളിക്കേണ്ടവരും ആ കൂട്ടത്തിലുണ്ട്. അവർക്ക് കൽപലകകളിൽ…
വീട്ടിൽ ജപമാല ചൊല്ലി കാത്തിരിക്കുന്ന അമ്മയാണ് ഓരോ സന്യസ്ത വൈദികരുടെയും ശക്തി.
ലോക്ക് ഡൗണിന്റെ വിരസതയിലും പോലീസിന്റെ ചെക്കിങ് പ്രതീക്ഷിച്ചുകൊണ്ടും മഞ്ഞുമ്മലിലെ കർമലീത്തക്കാരുടെ ആശ്രമ ദേവാലയത്തിലേക്ക് ഒരു യാത്ര നടത്തി. കോവിഡ് മൂലം മരിച്ച കൂട്ടുകാരൻ മാത്യു അച്ചന് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനാണ് പോയത്. അവിടെ ചെന്നപ്പോൾ കണ്ടത് ഒറ്റയ്ക്കിരുന്ന് കരയുന്ന അച്ചന്റെ അമ്മയെയാണ്. മൂന്നാർകാരിയായ…
കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ ചരിത്രത്തിലേക്ക്.
കുരുക്കഴിക്കുന്ന മാതാവ്കോവിഡ് മഹാവ്യാധി മുക്തിക്കായി ആഗോള കത്തോലിക്കാ സഭ അണിചേർന്ന മേയ് മാസ ജപമാല മാരത്തണിന്റെ സമാപനത്തിൽ ഫ്രാൻസിന് പാപ്പ ഇന്ന് വത്തിക്കാനിൽ ഗാർഡനിൽ “കുരുക്കഴിക്കുന്ന ദൈവമാതാവിന്റെ ” ഛായാചിത്രത്തിനു മുന്നിലായിരിക്കും ജപമാല പ്രാർത്ഥന നയിക്കുക. കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ ചരിത്രത്തിലേക്ക്.…










