Category: വിശുദ്ധ ജീവിതം

ഓശാന മുതൽ ഉയിർപ്പ് വരെ: വിശുദ്ധ വാരത്തിന്റെ ആത്മീയ യാത്ര

ഹൃദയം മാറ്റുന്ന പ്രാർത്ഥനയുടെ വഴിയിലൂടെ വിശുദ്ധ വാരം ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. ഇത് വെറും ആചാരങ്ങളുടെ ഒരു പരമ്പരയല്ല — ഒരു ആത്മപരിശോധനയുടെ സമയം ഒരു ഹൃദയമാറ്റത്തിന്റെ അവസരം ഒരു പുതുജീവിതത്തിലേക്കുള്ള വിളി ഓശാന മുതൽ ഉയിർപ്പ് വരെ ഓരോ ദിവസവും…

ചെരുപ്പ്:സ്വാതന്ത്ര്യം, വിനയം, ഉടമ്പടി, യാത്ര എന്നിവയുടെയെല്ലാം പ്രതീകങ്ങളായി മാറുന്നത് കാണാം.

ചെരുപ്പ്: ബൈബിളിലെ അടയാളങ്ങളും അർത്ഥങ്ങളും ചെരുപ്പ് നമ്മെ വിശുദ്ധിയിലേക്കും, ഉടമ്പടികളിലേക്കും, വിനയത്തിലേക്കും, സുവിശേഷ യാത്രയിലേക്കും നയിക്കുന്നു. ​ബൈബിളിൽ ചെരുപ്പുകൾക്ക് ലളിതമായ ഒരു പാദരക്ഷ എന്നതിലുപരി, ആഴമായ ആത്മീയവും സാമൂഹികവുമായ പ്രാധാന്യമുണ്ട്. ചെരുപ്പ് പ്രത്യക്ഷപ്പെടുന്ന ചില നിർണ്ണായക സന്ദർഭങ്ങൾ പരിശോധിക്കുമ്പോൾ, അവ സ്വാതന്ത്ര്യം,…

ജനിച്ച് ഒന്നര നൂറ്റാണ്ടിന് ശേഷവും വിശുദ്ധ കൊച്ചുത്രേസ്സ്യ തീർത്ഥാടകസഭയിലും ദൈവജനത്തിന്റെ ഹൃദയത്തിലും, എന്നത്തേക്കാൾ കൂടുതൽ ഇന്ന് സജീവമാണ്.

1925 മെയ് 17. ലിസ്യൂവിൽ നിന്നുള്ള ഒരു യുവകർമ്മലീത്ത സന്യാസിനിയെ പതിനൊന്നാം പീയൂസ് പാപ്പ അൾത്താരവണക്കത്തിലേക്കുയർത്തിയത് അന്നാണ്. ഉണ്ണീശോയുടെ വിശുദ്ധ തെരേസ എന്ന, നമ്മുടെ സ്വന്തം കൊച്ചുത്രേസ്സ്യ പുണ്യവതിയെ. ആ നാമകരണചടങ്ങിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ അലയൊലികൾ തീർന്നിട്ടില്ല. “ജനിച്ച് ഒന്നര നൂറ്റാണ്ടിന്…

ചൂതാട്ടക്കാരനായ കൂലിപ്പടയാളിയിൽ നിന്ന് വിശുദ്ധനിലേക്ക് – കമില്ലസ് ഡി ലെല്ലിസ്

കൃപയുടെ വിസ്മയകരമായ ശക്തിയാണ് വിശുദ്ധ കമില്ലസിന്റെ ജീവിതം വെളിവാക്കുന്നത്. യുവാവായിരിക്കെ പാപക്കയങ്ങളിൽ, ദുശ്ശീലങ്ങളിൽ കുഴഞ്ഞുമറിഞ്ഞൊരു ജീവിതം! ആൽബൻ ഗുഡിയർ, 24 വയസ്സുകാരനായ കമില്ലസിനെപ്പറ്റി പറഞ്ഞതിങ്ങനെ : “ഇറ്റലിയിലെ മടകളെല്ലാം തിരഞ്ഞാലും കമില്ലസിനെപ്പോലെ ചെറിയൊരു പ്രതീക്ഷക്ക് പോലും വകയില്ലാത്ത ഒരാളെ കണ്ടുകിട്ടാൻ വിഷമമായിരിക്കും”.…

വിശുദ്ധരെ വളർത്തിയ വിശുദ്ധ മാതാപിതാക്കളിൽ നൽകുന്ന അഞ്ചു പാഠങ്ങൾ

Today is the feast day of Sts. Louis and Zelie Martin, the dear parents of St. Therese of Lisieux. ജൂലൈ 12 വിശുദ്ധ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസ് മാർട്ടിൻ്റെയും വി. സെലി…

വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ !!|പാദുവായിലെ വിശുദ്ധ അന്തോണീസ്

പാദുവായിലെ വിശുദ്ധ അന്തോണീസ് എന്നാണ് എല്ലാരും വിളിക്കുന്നത്. പക്ഷെ പാദുവയിലല്ല ഈ വിശുദ്ധൻ ജനിച്ചത്‌ . 1195ൽ പോർച്ചുഗലിലെ ലിസ്ബണിൽ, ബുൾഹോം പ്രഭുകുടുംബത്തിലെ ഏക അവകാശിയായി ജനിച്ചു. അന്തോണീസ് / ആന്റണി എന്നതല്ലായിരുന്നു 26 വയസ്സ് വരെ അദ്ദേഹത്തിന്റെ പേര് .…

വിശുദ്ധ ജൊവാൻ ഓഫ് ആർക്ക്

ഫ്രാൻസിന്റെ ദെബോറാ എന്നാണ് വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് അറിയപ്പെടുന്നത് കാരണം അവൾ അവരുടെ രക്ഷകയും ദേശീയവനിതയുമാണ്. അവളുടെ കീഴിൽ മാർച്ചുചെയ്ത ഫ്രഞ്ച് സൈനികർ അവളെ കന്യകയായ ജൊവാൻ എന്നർത്ഥം വരുന്ന ജൊവാൻ ലാ പുസേല എന്നുവിളിച്ചു. തുടരെ തുടരെയുള്ള യുദ്ധങ്ങളിൽ…

ഒരു ഏകാകിയുടെ ജീവിതം|ഭൂമിയിൽ മനുഷ്യ ജീവിതങ്ങളെ ഇത്രയേറെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല.

ഒരു ഏകാകിയുടെ ജീവിതം കുഗ്രാമത്തിലുള്ള ഒരു പാവപ്പെട്ട കുടുംബത്തിൽ അവൻ ജനിച്ചു; വളർന്നത് മറ്റൊരിടത്തായിരുന്നു. മുപ്പതു വയസുവരെ തച്ചനായി പണിചെയ്തു ജീവിച്ചു; തുടർന്ന് മൂന്നു കൊല്ലത്തോളം അവൻ സഞ്ചാര പ്രസംഗകനായിരുന്നു അവൻ പുസ്തകങ്ങളൊന്നും എഴുതിയില്ല, സ്വന്തമായൊരു പ്രസ്ഥാനമോ വീടോ കുടുംബമോ ഇല്ലായിരുന്നു,…

“പാപത്തിൽ തുടരാൻ ആത്മാവിനെ ഒരിക്കലും അനുവദിക്കരുത്. കഴിയുന്നത്ര വേഗത്തിൽ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കുക.”|വിശുദ്ധ മാക്‌സിമില്യൻ കോൾബെ (1894- 1941)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം “പാപത്തിൽ തുടരാൻ ആത്മാവിനെ ഒരിക്കലും അനുവദിക്കരുത്. കഴിയുന്നത്ര വേഗത്തിൽ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കുക.” വിശുദ്ധ മാക്‌സിമില്യൻ കോൾബെ (1894- 1941) റെയ്മണ്ട് കോൾബെ പോളണ്ടിലെ ‘സഡൻസ്‌ക വോള’യിൽ 1894 ജനുവരി എട്ടിന് ജനിച്ചു. 1907ൽ കോൾബെ…

വിശുദ്ധരിലും കുറവുകളും പോരായ്‌മകളും നോക്കുന്നവരാണോ നിങ്ങൾ?അവരും നമ്മെപ്പോലെ ഒക്കെ ആയിരുന്നോ എന്നറിയാനേ..എങ്കിൽ കേട്ടോളു. വിശുദ്ധ ജെറോമിന് നല്ല രീതിയിൽ തന്നെ അതൊക്കെ ഉണ്ടായിരുന്നു.

വിശുദ്ധരിലും കുറവുകളും പോരായ്‌മകളും നോക്കുന്നവരാണോ നിങ്ങൾ? അവരും നമ്മെപ്പോലെ ഒക്കെ ആയിരുന്നോ എന്നറിയാനേ..എങ്കിൽ കേട്ടോളു. വിശുദ്ധ ജെറോമിന് നല്ല രീതിയിൽ തന്നെ അതൊക്കെ ഉണ്ടായിരുന്നു. ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും പേന കൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു, അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം.…

നിങ്ങൾ വിട്ടുപോയത്