ദൈവം കുരിശിൽ മരിക്കുമ്പോൾ… ?|മഹത്വത്തിലേക്ക് സംവഹിക്കപ്പെട്ടവൻ പോയതുപോലെ മടങ്ങി വരും എന്ന യാഥാർത്ഥ്യത്തിൻ്റെ വിളംബരവും കുരിശിൽ ഉയർന്നു കേൾക്കാം.
യേശുക്രിസ്തു ദൈവമായിരുന്നുവെങ്കിൽ ദൈവത്തിന് മരിക്കാൻ കഴിയുമോ ? അവൻ ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നെങ്കിൽ ആ മനുഷ്യന്‍ ഏതാനും മണിക്കൂറുകൾ പീഡനമേറ്റ് കുരിശില്‍ മരിച്ചപ്പോള്‍, അത് കോടാനുകോടി മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരമാകുന്നത് എങ്ങനെ? കുരിശുമരണം എപ്രകാരമാണ് മുഴുവൻ മനുഷ്യവംശത്തിൻ്റെയും പാപങ്ങൾക്ക് പ്രാശ്ചിത്തമാകുന്നത്?…









